പഞ്ചായത്ത്റോഡ് കയ്യേറ്റം
പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയെ ഒന്നാം എതിർകക്ഷിയാക്കിക്കൊണ്ട് സെപ്യൂട്ടി ഡയറക്ടർ - RDO എന്നിവർക്കും ജില്ലാ കളക്ടർക്കും പരാതി നൽകുക എന്നിട്ടും നടപടിയായില്ലെങ്കിൽ ഈ പരാതികൾ നൽകിയതിന്റെ എല്ലാം കൂടി രേഖകൾ വച്ച് മേൽപ്പറഞ്ഞ പഞ്ചായത്ത് സെക്രട്ടറി RDO യെ ഉൾപ്പെടെ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതിയിൽ കേസ് ഫയൽ ചെയ്യാവുന്നതാണ് .
പഞ്ചായത്ത് റോഡ് കൈയേറ്റത്തിനു പരാതി നൽകേണ്ടത് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുക , മുൻപ് നൽകിയിട്ടുണ്ടെങ്കിൽ അതിൽ സ്വീകരിച്ച നടപടികളുടെ രേഖകൾ വിവരാവകാശം പ്രകാരം എടുക്കുക, അത് വെച്ച് പഞ്ചായത്ത് ഡയറക്ടർക് രജിസ്റ്റർഡ് പരാതി നൽകുക, ഒരു മാസം കഴിഞ്ഞു നടപടി ഇല്ലെൻകിൽ പഞ്ചായത്ത് ombudsman/ലോകയുക്ത എന്നിവയിൽ ആർകെങ്കിലും പരാതി നൽകുക പരാതി നൽകുമ്പോൾ എതിർ കക്ഷികൾക്ക് അയക്കാൻ ആവശ്യമായ കോപ്പികൾ വെയ്ക്കണം
.