പഞ്ചായത്ത് ഡയറക്ടർക്ക് ഒരു പരാതി കൊടുക്കുക.
പഞ്ചായത്ത് ഡയറക്ടർക്ക് ഒരു പരാതി കൊടുക്കുക.
താങ്കൾ പറയുന്ന രേഖകൾ പഞ്ചായത്തിൽ നിന്നും കാണാതായി എന്നാണ് പറയുന്നത് എന്നും പഞ്ചായത്തിന്റെ ആസ്തിയുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കാണാതായിട്ടും കസ്റ്റോഡിയനു മെമോ കൊടുക്കുകയോ ആഭ്യന്തര അന്വേഷണം നടത്തുകയോ പോലീസിൽ പരാതിപ്പെടുകയോ ചെയ്യുകയുണ്ടായിട്ടില്ല എന്നും വളരെ ലാഘവ ബുദ്ധിയോടെയും കൃത്യ വിലോപ പരമായുമാണ് പഞ്ചായത്ത് സെക്രട്ടറി പെരുമാറിയതെന്നും ആയതിനാൽ, പൊതു ഭരണ വകുപ്പ് സർക്കുലർ പ്രകാരം പബ്ലിക് റെക്കോർഡ്സ് ആക്ട്,1993 അനുസരിച്ചു പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ യുക്തമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുക...