പരാതി കൊടുക്കുക
ആദ്യം കൊമ്പനിയുടെ e മെയിൽ id യിൽ ഒരു വിഷമായ പരാതി കൊടുക്കുക.... അതിൽ നിങ്ങളുടെ ഡിമാൻഡ് എന്താണെന്ന് വ്യക്തമാക്കുക കൂടാതെ ആയത് ഒരു നിശ്ചിത ദിവസത്തിനകം ചെയ്തു തരുവാനും ആവശ്യപ്പെടുക...അല്ലാത്തപക്ഷം നഷ്ട പരിഹാരം അടക്കമുള്ള കാര്യങ്ങൾക്ക് നിയമവഴി തേടും എന്നും വ്യക്തമാക്കുക....എന്നിട്ടു അതിന്റെ കോപ്പി കയ്യിൽ വെക്കുക...
നിശ്ചിത സമയത്തിനകം പരിഹാരമായില്ലങ്കിൽ ഉപഭോക്തൃ ഫോറത്തിൽ കമ്പനിക്ക് കൊടുത്ത പരാതിയുടെ പകർപ്പ് സഹിതം.. പെറ്റീഷൻ കൊടുക്കുക
വെള്ള കടലാസിൽ നിങൾ പരാതിക്കാനായും ,എതിർ കഷിയുടെയും പൂർണ്ണ മേൽവലാസം എഴുതുക. അതിന് ശേഷം വൃക്തമായ പരാതി എഴുതി റജി.ആയി അയക്കുക. കേസ്സ് വിളിക്കുബോൾ രേഖകൾ ഹാജരാക്കിയത് മതി .