മരക്കമ്പുകൾ മുറിച്ചു മാറ്റിലഭിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുക.
കൂടി വെള്ളം നശിക്കുക, പ്രകൃതിക്ഷോഭം മൂലം (കാറ്റ് മഴ ect) അപകടം സംഭവിച്ചാൽ ജീവഹാനി, വൈദ്യം തി ലൈനിൽ തട്ടി പൊട്ടിവീണ് അപകടം മൂലം ആൾ നാശം,വാസസ്ഥലത്തിന് കേടുപാടുകൾ, കൃഷിക്ക് തടസം ( കുന്താലി ഉയർത്തിയിൽ മുട്ടുന്ന ഉയരം (ആകാശത്ത് നിൽക്കുന്നതിന് ബാധകമല്ല )
ഇത്തരത്തിൽ ഉള്ള മരക്കമ്പുകൾ മുറിച്ചു മാറ്റിലഭിക്കാൻ വിവരങ്ങൾ കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുക.
പരാതിയുടെ രസീത് സൂക്ഷിച്ചു വക്കുക.
സെക്രട്ടറി എതിർ കക്ഷിക്ക് നോട്ടീസ് നൽകും .
മുറിച്ചു മാറ്റിയില്ലങ്കിൽ സെക്രട്ടറി തന്നെ കേരള പഞ്ചായ രാജ് ആക്ട് .... വകുപ്പ് അനുസരിച്ച് ശല്യമായ കൊമ്പുകൾ നീക്കം ചെയ്തിട്ട് ആയതിന് ചിലവായ തുക എതിർകക്ഷിയിൽ നിന്നും ഈടാക്കുമെന്നും നോട്ടീസിൽ കാണിച്ചിരിക്കും. ഇതൊകൊണ്ട് പരിഹാരം പ്രതീക്ഷിക്കണ്ടാ
30 ദിവസം കഴിയുബോൾ
10 രൂപാ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് വിവരാവകാശം നിയമം അനുസരിച്ച് എന്തായി എന്ന് ആരാഞ്ഞു കൊണ്ട് സെക്രട്ടറിക്ക് ഒരു രജി:കത്ത് അയക്കണം 30 ദിവസത്തിനകം മറുപടി കിട്ടും
തൃപ്തികരമല്ലങ്കിൽ
10 രൂപാ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് RDO ക്ക് (സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് )എന്ന വിലാസത്തിൽ പരാതി കൊടുക്കുക.
പരാതിയിൽ വസ്തു ഉടമയും സെക്രട്ടറിയും എതിർ കക്ഷികൾ ആയിരിക്കണം
പരാതിയുടെ കോപ്പിയും വിവരാവകാശ മറുപടിയും പറ്റുമെങ്കിൽ മരത്തിന്റെപടവും നൽകണം
RDO യെ നേരിൽ കണ്ട് ഒരു സൈറ്റ് ഇസ്പക്ഷൻ ആവശ്യപ്പെടണം.
ഇവ കൊണ്ടു ഒന്നും പരിഹാരം ഉണ്ടായില്ലങ്കിൽ സെക്രട്ടറിയേയും എതിർ കക്ഷിയാക്കി പഞ്ചായത്ത് ഓംബുഡ് മാനിലും മനുഷ്യാവകാശ കമ്മീഷനിലും നൽകാം
പഞ്ചായത്ത് ഓംബുഡ്സ്മാന്റെ നോട്ടീസ് കിട്ടുന്ന നിമിഷം സെക്രട്ടറി Police സഹായം തേടി യാണങ്കിലും മുറിപ്പിച്ചിരിക്കും മുറിപ്പിച്ചതിനു ശേഷമേ ഓ ബുഡ്സ്മാനിൽ ഹാജരാകുകയുള്ളു. കൂടാതെ ഉദ്യോഗസ്ഥ വീഴ്ചക്കെതിരെ ലോകായുക്തയിലും പരാതി കൊടുക്കാം
പഞ്ചായത്തിലെ നികുതിദായകൻ എന്ന നിലയിൽ സെക്രട്ടറിയുടെ സേവന ത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതിയിലും പരാതിയുമായി പോകാം.
വിശദമാ ...
വിളിക്കൂ
മണ്ണടി പുഷ്‌പാകരൻ
മുൻ പഞ്ചായത്തുമെമ്പർ
9446912 672