പഞ്ചായത് സെക്രട്ടറിക്ക് പരാതി നൽകുക
പൊതു ജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായതിനാൽ, പ്ലാസ്റ്റിക് മാലിന്യ മാനേജ്മെൻറ് റൂൾ പ്രകാരം പിഴ ചുമത്താനും നടപടി എടുക്കാനും ആവശ്യപ്പെട്ട് പഞ്ചായത് സെക്രട്ടറിക്ക് പരാതി നൽകുക
Acts & Rules – Suchitwa Mission (kerala.gov.in)
ഹരിത കർമ്മസേനയെ പറ്റി എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുക്കുക, പകർപ്പ് നിങ്ങളുടെ വാർഡ് മെമ്പർക്കും നൽകുക.