ഹരിതകര്‍മ്മ സേനക്ക് യുസര്‍ ഫീ നല്‍കാന്‍ എല്ലാ വിടുകള്‍ക്കും ബാധ്യതയുണ്ടോ
1. ഹരിതകര്‍മ്മ സേനക്ക് യുസര്‍ ഫീ നല്‍കാന്‍ എല്ലാ വിടുകള്‍ക്കും ബാധ്യതയുണ്ടോ ?
ഇല്ല
പ്ലാസ്റ്റിക് വെസ്റ്റ് മാനെജ്മെന്റ് റുള്‍സ്, ചട്ടം 8(3) പ്രകാരം വെസ്റ്റ് ജെനറേറ്റര്‍ക്ക് ആണ് യുസര്‍ ഫീ നല്‍കേണ്ടത്
2.ആരാണ് വെസ്റ്റ് ജെനെററ്റര്‍? ചട്ടം 3(y)
every person and group of persons or institutions
residential and commercial establishments including railway, defense, port, etc
ഇതില്‍ ഒന്നും ഹോം അല്ലേല്‍ house ഉള്‍പെട്ടിട്ടില്ല
ഇതിലെ residential establishments എന്ന് ഉദ്ദേശിക്കുന്നതു ഫ്ലാറ്റ് അല്ലേല്‍ വില്ലയെ പറ്റിയാണ്
അതിനാല്‍ തന്നെ പഞ്ചായത്തിലെ വിടുകള്‍ക്ക് ഈ ചട്ടം ബാധകം അല്ലന്നു വ്യഖ്യാനിക്കാം
വെസ്റ്റ് ജെനറേറ്റര്‍ അല്ലാത്ത ഒരു വിടും അതിനാല്‍ യുസര്‍ ഫീ നല്‍കേണ്ടതില്ല
ഈ ചട്ട പ്രകാരം ചട്ടം 3(ww) അനുസരിച്ച് വെസ്റ്റ് പിക്കാര്‍ സ്വമേധായ സേവനം ചെയ്യുന്നവര്‍ ആണ്
3. യുസര്‍ ഫീ നിശ്ചയിക്കുന്നതു ആരാണ് ?
പഞ്ചായത്ത് ഭരണസമിതി ആണ് ഈ ഫീ നിശ്ചയിക്കുന്നതു
അതിനാല്‍ തന്നെ ഈ കപ്പത്തിനു കുട്ടു നില്‍ക്കുന്ന മെമ്പര്‍മാരെ രാഷ്ട്രിയമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്
4. യുസര്‍ ഫീ നല്‍കിയില്ലേല്‍ സേവനം നിഷേധിക്കാമോ?
പഞ്ചായത്ത് പൌരനു നല്‍കുന്ന ഒരു സേവനവും നിഷേധിക്കാന്‍ സാധിക്കില്ല.. അങ്ങനെ ചെയ്‌താല്‍ സേവന അവകാശ നിയമപ്രകാരം സെക്രട്ടറി 250 രൂപ ദിവസവും പിഴ നല്‍കേണ്ടി വരും
4. യുസര്‍ ഫീ നല്‍കിയില്ലേല്‍ ലൈസന്‍സ് നിഷേധിക്കാമോ?
നിഷേധിക്കാം ...ഇറച്ചികട , ഷോപ്പുകള്‍ തുടങിയത്തിനു പഞ്ചായത്ത് ലൈസന്‍സ് ആണ് ...ഇവര്‍ വെസ്റ്റ് ജേനറേറ്റയ്ഴ്സും ആണ്
പാരിഷ് ഹാള്‍, ഓടിറ്റൊറിയം ഇവയൊക്കെ ഇതില്‍ പെടുന്നു
ഇവര്‍ സ്വയം വെസ്റ്റ് നിര്‍മ്മാര്‍ജ്ജന പ്ലാറ്റ് ഒരിക്കിയില്ലേല്‍ പഞ്ചായത്തിനു യുസര്‍ ഫീ നല്‍കണം
സെക്ഷന്‍ 238(13) പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ലൈസന്‍സ് ന്ല്കാതിരിക്കാം
എന്നാല്‍ പേരക്കരമോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ നിഷേധിച്ചാല്‍ ക്രിമിനല്‍ കുറ്റമാണ്
5. പ്ലാസ്റ്റിക് വെസ്റ്റ് വലിച്ചെറിയുന്നതും പൊതു ഇടങ്ങളിലും നിക്ഷേപിക്കുന്നതു കുറ്റകരമാണോ?
ആണ് ...പഞ്ചായത്ത് ആദ്യം ഫ്ലക്സ് വയ്ക്കുന്നവന്‍മാര്‍ക്ക് 5000 പിഴ അടയ്ക്കാന്‍ തയ്യാര്‍ ആവണം
6. യുസര്‍ ഫീ ന്ല്കുകന്ന ഒരു പൌരനു പഞ്ചായത്തിനെതിരെ പൊതു ഇടങ്ങളിലെ പ്ലാസ്റ്റിക് വെസ്റ്റ് നിക്കം ചെയ്യാത്തതിനു കേസ് നല്‍കാന്‍ സാധിക്കുമോ
ഫീ നല്‍കുകയും പബ്ലിക് വെസ്റ്റ് നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്ന പഞ്ചായത്ത് സെക്രട്ടറി , ഭരണ സമിതിക്കെതിരെ അന്യായ വ്യാപാര ഇടപാടും സേവന ന്യുനതയും കാട്ടി കേസ് കൊടുത്ത് നഷ്ടപരിഹാരം വാങ്ങാന്‍ യുസര്‍നു അവകാശം ഉണ്ട് !
by Bineesh Panachickal
ഹരിത കർമ്മസേനയെ പറ്റി എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുക്കുക, പകർപ്പ് നിങ്ങളുടെ വാർഡ് മെമ്പർക്കും നൽകുക.
ഹരിത കർമ്മ സേനയുടെ യൂസർ ഫീ സംബന്ധിച്ച് പല പല വാദങ്ങളും പ്രതിവാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ, ഞാൻ മനസിലാക്കിയതോളം രണ്ടു ഭാഗവും ശരിയാണ്. ഹരിത കർമ്മ സേനക്ക് യൂസേർഫീ നൽകിയാലേ പഞ്ചായത്ത് സേവനങ്ങൾ ലഭിക്കൂ എന്ന തരത്തിൽ കേരളം സർക്കാർ വക ഉത്തരവ് ഒന്നും ഇല്ല. എന്നാൽ, പഞ്ചായത്തിന് ഹരിത കർമ്മ സേനയെ നിയമിക്കാനും, അവർക്ക് വേണമെങ്കിൽ യൂസേർഫീ ഏർപ്പെടുത്താനും കേന്ദ്ര നിയമം അനുവദിക്കുന്നു. ഇത് പൂർണ്ണമായും ജനങ്ങളാൽ തിരഞ്ഞെടുത്ത പഞ്ചായത്ത് ഭരണ സമിതി ആണ് തീരുമാനിക്കുന്നത്. ഓരോ പഞ്ചായത്തിലും ഒരോ തീരുമാനം ആയിരിക്കും. യൂസർ ഫീ നൽകിയില്ലെങ്കിൽ അവർക്ക് ഏതു പരിസരവും പരിശോധിക്കാനും, മാലിന്യം കണ്ടെത്തിയാൽ നീക്കം ചെയ്യാനും അതിനു ചിലവായ തുക ഈടാക്കാനും സാധിക്കും. നിയമ പ്രകാരം എല്ലാ തരം മാലിന്യവും പഞ്ചായത്തിന്റെ സ്വത്താണ്, അതിനാൽ, അത് അവർ കോണ്ടുപോകുന്നതിനെ തടയാൻ സാധിക്കില്ല. മാലിന്യം ഒന്നും ഇല്ലാത്തവർ യൂസർ ഫീ കൊടുത്തില്ല എന്ന് പറഞ്ഞു പഞ്ചായത്ത് സേവനങ്ങൾ തടയാൻ നിയമം ഇല്ല. അതിനാൽ പരിഹാരം ഒന്നേയുള്ളൂ, നല്ല പഞ്ചായത്ത് മെമ്പർ മാരെ തിരഞ്ഞെടുക്കുക. അവർ നല്ല ഹരിത കർമ്മസേനയെ ചിലവില്ലാതെയോ, കുറഞ്ഞ ചിലവിലോ ചിലപ്പോൾ, പണം ഇങ്ങോട്ട് തരുന്ന രീതിയിലോ നിയമിക്കും. കള്ളന്മാരെ തിരഞ്ഞെടുത്തു ഭരണം ഏല്പിച്ചിട്ടിട്ട്, മോഷ്ടിക്കുന്നെ, എന്ന് കരഞ്ഞിട്ട് കാര്യമില്ല്ല.
siju