അനധികൃത നിര്‍മ്മാണം മുറിച്ചു നിക്കാന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ബഹു. ഓംബുട്സ്മാന്‍
{Panchayath} പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പറായ {defendent} അനധികൃത നിര്‍മ്മാണം മുറിച്ചു നിക്കാന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ബഹു. ഓംബുട്സ്മാന്‍ (ഹൈ കോടതി ജസ്റ്റിസ്) തിരുവനന്തപുരത്തിന്റെ ഉത്തരവ് !
രണ്ടു വര്‍ഷത്തോളമെടുത്ത് അഡ്വ. ബിനീഷ് നടത്തിയ നിയമയുദ്ധത്തിന്റെ ഫലം
“വാര്‍ഡ് മെമ്പര്‍ അനധികൃത നിര്‍മ്മാണം നടത്തിയത് യാതൊരു കാരണവശാലും ആംഗീകരിക്കാനാവില്ലന്നു”
ലോകായുകതയില്‍ മന്ത്രിമാര്‍ക്ക് എതിരെയുള്ള നീരിക്ഷണം പോലെയാണ് ഇതിനെ കാണേണ്ടത്
xxx മെമ്പറുടെ ട്രസ് വര്‍ക്ക് തള്ളലുകള്‍ ആയാലും ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റകെട്ടായി പൌരനു നീതി നിഷേധിക്കപ്പെടുന്നതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഈ നിയമ പോരാട്ടം
സംഭവം: {Panchayath}പഞ്ചായത്തിലെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റെ്ം നിലവില്‍ xx -mw വാര്‍ഡ് മെമ്പറും 2005 മുതല്‍ പഞ്ചായത്ത് മെമ്പറുമായ {Defendant} വൈസ് പ്രസിഡന്റെ് ആയിരിക്കെ ഭര്‍ത്താവ് {Defendant's husband} വീടിന്റെ മുകളില്‍ പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ അനധികൃത ട്രസ് വര്‍ക്ക് നിര്‍മ്മാണം ഒക്ടോബര്‍ മാസം 2020 ആണ്ടില്‍ നടത്തുകയും ട്രസ് വര്‍ക്ക് തള്ളലുകള്‍ (projections) മുതിര്‍ന്ന പൌരനായ പരാതിക്കാരന്റെ വസ്തുവിലേക്ക് തള്ളി നില്‍ക്കുന്നുവെന്നും ആയത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 (KPBR) ചട്ടം 26(10) പട്ടിക 5, 74 നും മറ്റും വിരുദ്ധമെന്നും കാണിച്ചു പരാതിക്കാരന്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും മെമ്പറെ സഹായിക്കുന്ന നിലപാട് {Panchayath} പഞ്ചായത്ത് സെക്രട്ടറിയും പിന്നിട് ഭരണത്തിലെത്തിയ ഇടുതുപക്ഷം ഭരിക്കുന്ന പുതിയ ഭരണസമിതിയും സ്വികരിച്ചതിനെ തുടര്‍ന്നു പരാതിക്കാരന്‍ ബഹു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുട്സ്മാന്‍ മുന്‍പാകെ പരാതി ബോധിപ്പിച്ചത്.
ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കോട്ടയം നല്‍കിയ റിപ്പോര്‍ട്ടിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ KPBR ലംഘനം കണ്ടെത്തുകയും ബഹു. ഓംബുട്സ്മാന്‍ തള്ളലുകള്‍ മുറിച്ചു നിക്കി പിഴ ഒടുക്കി ക്രമവല്‍ക്കരിക്കാന്‍ ഇവര്‍ക്കെതിരെ ഉത്തരവിട്ടത്. “വാര്‍ഡ് മെമ്പര്‍ അനധികൃത നിര്‍മ്മാണം നടത്തിയത് യാതൊരു കാരണവശാലും ആംഗീകരിക്കാനാവില്ലന്നു” ബഹു. ഓംബുട്സ്മാന്‍ ശകാരിക്കുകയും ചെയ്തിട്ടുള്ളതാകുന്നു. വലതുപക്ഷവും ഇടുതുപക്ഷവും ആയി അവിശുദ്ധബന്ധമുള്ള പഞ്ചായത്തില്‍ നിരവധിതവണ ഉത്തരവ് നടപ്പിലാക്കണം എന്ന് കാണിച്ചു പരാതിക്കാരന്‍ കത്ത് നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നു വിണ്ടും ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കോട്ടയത്തിനു പരാതി നല്‍കിയതിനെ തുടര്‍ന്നു ആയതിന്റെ അടിസ്ഥാനത്തില്‍ {Defendant} സെക്ട്രറി, {Panchayath} നല്‍കിയ നോട്ടീസ് 28. ഒക്ട്ബര്‍ 2022 ല്‍ നേരിട്ട് കൈപറ്റിയിട്ടുള്ളതാണ്. തുടര്‍ന്നും പൊളിച്ചുനിക്കാത്തതിനെ തുടര്‍ന്നു ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, തിരുവനന്തപുരത്തെ സമീപിക്കുകയും 23. ജനുവരി 2023 ല്‍ രണ്ടാമതും നോട്ടീസും നല്‍കിയിരിക്കുകയാണ്. സ്വയം പൊളിച്ചുമാറ്റിയില്ലേല്‍ പഞ്ചായത്ത് പൊളിച്ചുമാറ്റി അതിന്റെ ചെലവ് ഇരുവരില്‍ നിന്നും പഞ്ചായത്തിനു നല്‍കേണ്ടിവരുന്നതാണ്. പിഴ തുകയായി വന്‍തുക അടയ്ക്കേണ്ടിവരുമെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. ഉത്തരവ് ആയി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ടി ഉത്തരവ് പാലിക്കാത്തപക്ഷം ബഹു.ഓംബുട്സ്മാന്‍ അലക്ഷ്യ ക്രിമിനല്‍ നടപടി ഉണ്ടാകുന്നതാണ്.
വെറും 17 രൂപ മാത്രമാണ് ടിയാളുടെ കെട്ടിട നികുതി. {party} മെമ്പറെ സഹായിക്കുന്ന നിലപാട് ആണ് തുടക്കം മുതല്‍ {Panchayath}യിലെ ഭരണസമിതിയും ജീവനക്കാരുമടക്കം ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കോട്ടയം വരെ സ്വികരിച്ചിട്ടുള്ളത്. അനധികൃത നിര്‍മ്മാണം സംബന്ധിച്ച് 19-05-2014-mw തീയതിയിലെ തദ്ദേശസ്വയംഭരണ (ആര്‍.എ)വകുപ്പ് നം:29342/RA1/2014.തസ്വഭവ സര്‍ക്കുലര്‍പ്രകാരം ടി ഓഫീസില്‍സുക്ഷിക്കേണ്ട രജിസ്റ്ററില്‍ ഇപ്പോഴും ടി അനധികൃത നിര്‍മ്മാണം രേഖപെപ്ടുത്താതെ {Panchayath} പഞ്ചായത്ത് സെക്ട്രറി അധികാര ദുര്‍വിനയോഗം തുടരുന്നു. XXX ഇതുവരെ പഞ്ചായത്ത് സെക്ട്രറി നോട്ടീസു നല്‍കിയിട്ടില്ലന്നുള്ളതു {Panchayath} പഞ്ചായത്തിലെ അഴിമതിയുടെ ആഴം കാണിക്കുന്നു.