PMY ലൈഫ് പദ്ധതി,വീടിന് 2015 മുതൽ 2023 വരെ അപേക്ഷ സമർപ്പിച്ച വിവരങ്ങൾ ലഭിക്കാൻ

വിവരാവകാശ നിയമം 2005 പ്രകാരം സമർപ്പിക്കുന്ന അപേക്ഷ

 സ്വീകർത്താവ്
 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ


 ആവശ്യപ്പെടുന്ന കാര്യങ്ങൾ                                  
                                                
        PMY ലൈഫ് പദ്ധതി,വീടിന് 2015 മുതൽ 2023 വരെ അപേക്ഷ സമർപ്പിച്ച വിവരങ്ങൾ ലഭിക്കാൻ                                          
                                


 1 ) *PMY. ലൈഫ് പദ്ധതി വീടിന് 2015 മുതൽ 2023 വരെ,അപേക്ഷ സമർപ്പിച്ച വരുടെ പൂർണ്ണമായ പേരും മേൽ വിലാസവും, അടങ്ങിയ ലിസ്റ്റ് വർഷം തിരിച്ച്.

2)PMY. ലൈഫ് പദ്ധതി വീടിന് 2015 മുതൽ 2023 വരെ  സമർപ്പിച്ചതിൽ അപേക്ഷ തള്ളപ്പെട്ടവരു ടെ ലിസ്റ്റ് , തള്ളാനുള്ള കാരണം സഹിതം വർഷം തിരിച്ച്

3)PMY ലൈഫ് പദ്ധതി *വീടിന് 2015 മുതൽ 2023 വരെ  സമർപ്പിച്ച അപേക്ഷ ഫയലിൽ സ്വീകരിച്ചവരുടെ
 ലിസ്റ്റ്  വർഷം തിരിച്ച്


4)PMY. ലൈഫ് പദ്ധതി വീടിന് 2015 മുതൽ 2023 വരെ, സമർപ്പിച്ച അപേക്ഷക്ക് അംഗീകാരം നൽകി കഴിഞ്ഞാൽ വീട് നിർമ്മാണത്തിന്  ആദ്യത്തെ ഗഡു, എത്ര രൂപയാണ് നൽകുന്നത്,, രണ്ടാമത്തെ ഗഡു,എത്ര രൂപയാണ് നൽകുന്നത്,, മൂന്നാമത്തെ ഗഡു  എത്ര രൂപയാണ് നൽകുന്നത്,,*
 നാലാമത്തെ ഗഡു എത്ര രൂപയാണ് നൽകുന്നത്,, ഇതിൽ സർക്കാർ നൽകുന്നത് എത്ര? ത. സ്വ. ഭ സ്ഥാപന വിഹിതം എത്ര!
 ആകെഎത്ര രൂപയാണ്
5.  സർക്കാർ അംഗീകാരം നൽകിയതിന്റെ പകർപ്പ്

6.PMY. ലൈഫ് പദ്ധതി വീടിന്  അപേക്ഷിക്ക് അർഹത മാനദണ്ഡം, അനുവദനീയായമായ വീടിന്റെ ഏരിയ, തരം എന്നിവ സംബന്ധിച്ച സർക്കാർ ഉത്തരവിന്റ പകർപ്പുകൾ

7)PMY. ലൈഫ് പദ്ധതി വീടിന് 2015 മുതൽ 2023 വരെ, സർക്കാരിൽ  അപേക്ഷ സമർപ്പിക്കുമ്പോൾ ഏതെല്ലാം രേഖകളാണ് വീടിന്റെ ഉടമ  സമർപ്പിക്കേണ്ടത്,
8. ഈ പദ്ധതിയിൽ വീട് അനുവദിക്കുന്നതിനുള്ള മുൻഗണന മാനദണങ്ങൾ നിശ്ചയിച്ച സർക്കാർ ഉത്തരവ്
9. മുൻഗണന മാനദണ്ഡങ്ങൾ മറി കടക്കാവുന്ന അവസരങ്ങളും ഇത് തീരുമാനിക്കേണ്ട അധികാര സ്ഥാനം ഏതെന്ന കാര്യവും ഉത്തരവിന്റെ പകർപ്പു സഹിതം

10. ഗുണഭോക്താക്കളുടെ യഥാർത്ഥ വിവരങ്ങൾ ശേഖരിച്ച് ഉറപ്പാക്കുന്ന ഉദ്ധ്യോഗസ്ഥന്മാരുടെ പേരും ഔദ്യോഗിക പദവിയും


 

 അപേക്ഷകന്റെ പേര്
വിലാസം :
 സ്ഥലം:
 തീയതി: