റോഡ് നിർമാണവുമായി അല്ലെങ്കിൽ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ

ഗ്രാമപഞ്ചായത്തിലെ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ

2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷ

 

സ്വീകർത്താവ്

സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

PWD/Panchayath/Municipality/Corporation/NHAI/_ _ _ _ _ _ _ _ _ _ _ Development Authority

 

അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

 

 

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ

 ഈ  ഗ്രാമപഞ്ചായത്തിലെ 2015 മുതൽ 2022 വരെ വര്ഷങ്ങളിലെ _                                   _______   റോഡ്  നിർമാണവുമായി  അല്ലെങ്കിൽ അറ്റകുറ്റപണികളുമായി     ബന്ധപ്പെട്ട  വിവരങ്ങൾ ലഭിക്കാൻ

1)  പ്രസ്തുത റോഡ്  നിർമ്മാണ പ്രവർത്തിയുടെ എസ്റ്റിമേറ്റ് കോപ്പിയുടെ,  പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

2) പ്രസ്തുത റോഡ്   നിർമ്മാണ പ്രവർത്തിയുടെ എഗ്രിമെൻറ് ഷെഡ്യൂൾ, പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

3) പ്രസ്തുത നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക അനുമതി യുടെയും ഭരണപരമായ അനുമതിയുടെയും പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

4) നിർമ്മാണ പ്രവർത്തി ഏറ്റെടുക്കുന്ന കരാറുകാരൻറെ പൂർണ്ണമായ വിലാസവും ഫോൺ നമ്പറും,  ലൈസൻസിൻറെ കോപ്പിയും അനുബന്ധ രേഖകളുടെയും, പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

5) ടെൻഡർ ഓപ്പൺ ചെയ്ത നിർമ്മാണ പ്രവർത്തിയുടെ, തീയ്യതിയുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി നിൽക്കണം

6) ടെൻഡർ ഓപ്പൺ ചെയ്ത പത്ര പരസ്യത്തിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

7 ) ആകെ കിട്ടിയ ടെൻഡർ കളുടെ എണ്ണത്തിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

8 ) റോഡ് ൻറെ ,വീതി,  നീളം, അനുബന്ധ നിർമ്മാണങ്ങളുടെ  സ്കെച്ചും പ്ലാനിൻറെ പകർപ്പും സാക്ഷ്യപ്പെടുത്തി നൽകണം

9) ഏതെല്ലാം ഫണ്ടുകൾ ഉപയോഗിച്ചാണ്  റോഡ് ൻറെ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന്, ഭരണ അനുമതി ലഭിച്ചതിൻറെ  പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

10) റോഡ് ൻറെ നിർമ്മാണ പ്രവർത്തിക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ സാമ്പിളുകളും, സാക്ഷ്യപ്പെടുത്തി നൽകണം 

11)  റോഡ് ൻറെ നിർമ്മാണ പ്രവർത്തിയുടെ (മെഷർമെൻറ് ബുക്കിൻറെ) സമ്പൂർണമായ വ്യക്തമായ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം 

12 ) റോഡ് ൻറെ നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ സ്ഥാനപ്പേരും,  ,പേരും മേൽവിലാസവും ഫോൺ നമ്പറും

ഉദ്യോഗസ്ഥന്മാരുടെ പേര്, തസ്തിക, സർക്കാർ ജോലിയിൽ പ്രവേശിച്ച തീയതി, വിദ്യാഭ്യാസയോഗ്യത, പ്രതിമാസ ശമ്പളം, എന്നിവ സംബന്ധിച്ച യഥാക്രമം തരംതിരിച്ചതിൻറെ, പൂർണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകണം

13 ) റോഡ് ൻറെ നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാർ, മേലധികാരികൾ മുമ്പാകെ സമർപ്പിച്ച സ്വത്തുവിവരങ്ങളുടെ സ്റ്റേറ്റ്മെൻറ് പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

14) റോഡ് ൻറെ നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന  ഉദ്യോഗസ്ഥന്മാരുടെ  സർവ്വീസ് ബുക്കിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

 

അപേക്ഷകൻറെ പേര്

 

സ്ഥലം..

 

തിയ്യതി: