റോഡ് സൈഡിൽ കുഴിച്ചിട്ടിരിക്കുന്ന പോസ്റ്റുകളുടെ ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ
2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷ
സ്വീകർത്താവ്
സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
Panchayath/Municipality/Corporation/PWD/NHAI
അപേക്ഷകൻറെ മുഴുവൻ പേര് മേൽവിലാസം
ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ റോഡിൽ / റോഡ് സൈഡിൽ കുഴിച്ചിട്ടിരിക്കുന്ന/സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളുമായി ബന്ധപ്പെട്ട 2005 മുതൽ 2022 വരെ വിവരങ്ങൾ ലഭിക്കാൻ
1) പ്രസ്തുത റോഡിൽ / റോഡ് സൈഡിൽ പോസ്റ്റുകൾ കുഴിച്ചിടാൻ /സ്ഥാപിക്കാൻ ആർക്കൊക്കെ അനുമതി നൽകിയിട്ടുണ്ട്? അനുമതികളുടെ കോപ്പിയുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
2) പ്രസ്തുത നിർമ്മാണ പ്രവർത്തിയുടെ എഗ്രിമെൻറ്, ഷെഡ്യൂൾ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
3) പ്രസ്തുത പ്രവർത്തിയുടെ സാങ്കേതിക അനുമതി യുടെയും ഭരണപരമായ അനുമതിയുടെയും പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
4) പ്രസ്തുത നിർമ്മാണ പ്രവർത്തി ഏറ്റെടുക്കുന്ന കരാറുകാരൻ, Electrician ,എൻജിനീയർ എന്നിവരുടെ പൂർണ്ണമായ വിലാസവും ഫോൺ നമ്പറും, ലൈസൻസിൻറെ കോപ്പിയും അനുബന്ധ രേഖകളുടെയും, പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
5) പ്രസ്തുത നിർമ്മാണത്തിൻറെ ,വീതി, നീളം, എത്ര അടി ഉയരം, നിർമ്മാണത്തിൻറെ സ്കെച്ചും പ്ലാനിൻറെ പകർപ്പും സാക്ഷ്യപ്പെടുത്തി നൽകണം
6 ) പ്രസ്തുത നിർമ്മാണ പ്രവർത്തികൾക്ക് ഈ ആപ്പീസിൽ നിന്നും മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ,പേരും മേൽവിലാസവും ഫോൺ നമ്പറും ഉദ്യോഗസ്ഥന്മാരുടെ പേര്, തസ്തിക, സർക്കാർ ജോലിയിൽ പ്രവേശിച്ച തീയതി, വിദ്യാഭ്യാസയോഗ്യത, പ്രതിമാസ ശമ്പളം, എന്നിവ സംബന്ധിച്ച യഥാക്രമം തരംതിരിച്ചതിൻറെ, പൂർണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകണം
7) പ്രസ്തുത റോഡ് ആരുടെ ഉടമസ്ഥതയിൽ ഉള്ളതാണ്.
8 ) പ്രസ്തുത നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാർ, മേലധികാരികൾ മുമ്പാകെ സമർപ്പിച്ച സ്വത്തുവിവരങ്ങളുടെ സ്റ്റേറ്റ്മെൻറ് പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
9) പ്രസ്തുത നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ സർവ്വീസ് ബുക്കിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
10) പ്രസ്തുത നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി നിയമിക്കപ്പെട്ട സൂപ്പർവൈസർ, consultant മുതലായവർ ഉദ്യോഗസ്ഥന്മാർ, മേലധികാരികൾ മുമ്പാകെ സമർപ്പിച്ച സ്റ്റേറ്റ്മെൻറ് / റിപ്പോർട്ട് പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
ഈ വിവരാവകാശ അപേക്ഷ പ്രകാരം അപേക്ഷിച്ചിരിക്കുന്ന രേഖകൾ CD/DVD/Optical Disk ആയി നല്കണം
അപേക്ഷകൻറെ പേര്
സ്ഥലം..
തിയ്യതി: