റോഡിന്റെ,നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ
2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷ
സ്വീകർത്താവ്
സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അപേക്ഷകൻറെ മുഴുവൻ പേര് മേൽവിലാസം
email :
mobile number:
ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ
റോഡിന്റെ,നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ
1) പ്രസ്തുത റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ എസ്റ്റിമേറ്റ് കോപ്പിയുടെ, പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
a, എസ്റ്റിമേറ്റ് റിപ്പോർട്ടിന്റെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുവദിച്ച് തരണം
b, DPR ൽ ഉൾപ്പെട്ട സ്കെച്ചുകളുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുവദിച്ചു തരണം
2) പ്രസ്തുത റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ എഗ്രിമെൻറ് ഷെഡ്യൂൾ, പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
3) പ്രസ്തുത റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക അനുമതി യുടെയും ഭരണപരമായ അനുമതിയുടെയും പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
4) റോഡിന്റെ നിർമ്മാണ പ്രവർത്തി ഏറ്റെടുക്കുന്ന കരാറുകാരൻറെ പൂർണ്ണമായ വിലാസവും ഫോൺ നമ്പറും, ലൈസൻസിൻറെ കോപ്പിയും അനുബന്ധ രേഖകളുടെയും, പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
5) റോഡിന്റെ ടെൻഡർ ഓപ്പൺ ചെയ്ത നിർമ്മാണ പ്രവർത്തിയുടെ, തീയ്യതിയുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി നിൽക്കണം
6) റോഡിന്റെ ടെൻഡർ ഓപ്പൺ ചെയ്ത പത്ര പരസ്യത്തിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
7 ) ആകെ കിട്ടിയ ടെൻഡർ കളുടെ എണ്ണത്തിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
8 ) റോഡിന്റെ ,വീതി, നീളം, എത്ര അടി ഉയരം, കെട്ടിടത്തിൻറെ സ്കെച്ചും പ്ലാനിൻറെ പകർപ്പും സാക്ഷ്യപ്പെടുത്തി നൽകണം
9) ഏതെല്ലാം ഫണ്ടുകൾ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന്, ഭരണ അനുമതി ലഭിച്ചതിൻറെ പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
10) റോഡിന്റെ നിർമ്മാണ പ്രവർത്തിക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ സാമ്പിളുകളും, സാക്ഷ്യപ്പെടുത്തി നൽകണം
11) റോഡിന്റെ, നിർമ്മാണ പ്രവർത്തിയുടെ (മെഷർമെൻറ് ബുക്കിൻറെ) സമ്പൂർണമായ വ്യക്തമായ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
12 ) റോഡിന്റെ,നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ,പേരും മേൽവിലാസവും ഫോൺ നമ്പറും, ഉദ്യോഗസ്ഥന്മാരുടെ പേര്, തസ്തിക, സർക്കാർ ജോലിയിൽ പ്രവേശിച്ച തീയതി, വിദ്യാഭ്യാസയോഗ്യത, പ്രതിമാസ ശമ്പളം, എന്നിവ സംബന്ധിച്ച യഥാക്രമം തരംതിരിച്ചതിൻറെ, പൂർണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകണം
13 ) റോഡിന്റെ,നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാർ, മേലധികാരികൾ മുമ്പാകെ സമർപ്പിച്ച സ്വത്തുവിവരങ്ങളുടെ സ്റ്റേറ്റ്മെൻറ് പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം
14) റോഡിന്റെ,നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ സർവ്വീസ് ബുക്കിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം
15, മേൽ റോഡ് ഏത് G. O. പ്രകാരം ആണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്ന് തെളിയിക്കുന്ന GO യുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുവദിച്ചു തരണം
16. Certified copy of license of licensee of all works like electrical that requires a license.
അപേക്ഷകൻറെ പേര്
സ്ഥലം..
തിയ്യതി: