RTI to മോട്ടോർ ട്രാൻസ്‌പോർട് (ഗതാഗതം) ക്ഷേമനിധി ബോർഡ്

വിവരാവകാശ നിയമം 2005  പ്രകാരമുള്ള അപേക്ഷ. 

 

അപേക്ഷകൻ 

 

പേര് :

വീട്ട് പേര് :

പോസ്റ്റ് ഓഫീസ് :

സ്ഥലം :

ജില്ല:

പിൻകോഡ് :

 

സ്വീകർത്താവ് 

 

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

മോട്ടോർ ട്രാൻസ്‌പോർട് (ഗതാഗതം) ക്ഷേമനിധി ബോർഡ് 

ജില്ലാ ഓഫീസ് 

ജില്ല : 

 

സർ , 

കേരള മോട്ടോർ ട്രാൻസ്‌പോർട് (ഗതാഗതം) ക്ഷേമനിധി പദ്ധതിയിൽ KMT/     /        /          നമ്പർ പ്രകാരം അംഗത്വമുള്ള ഞാൻ   /    /         തിയതി ജോലിയിൽ നിന്ന് വിരമിക്കുകയും  ക്ഷേമനിധി തുക മടക്കി വാങ്ങുന്നതിനായി      /      /        തിയതി അപേക്ഷ നല്കിയിട്ടുള്ളതുമാണ് . പ്രസ്തുത അപേക്ഷയിൽ താങ്കളുടെ ഓഫിസിൽ നിന്നും സ്വീകരിച്ചിട്ടുള്ള മേൽ നടപടികൾ പ്രതിദിന പുരോഗതി റിപ്പോർട് സഹിതം എനിക്ക് തപാലിൽ  ലഭ്യമാക്കണമെന്ന് അപേക്ഷിക്കുന്നു. 

 

വിവരാവകാശ അപേക്ഷ ഫീസായി പത്തു രൂപയുടെ ഇന്ത്യൻ പോസ്റ്റൽ ഓർഡർ (നമ്പർ                                        ) ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്. 

 

 

വിശ്വാസ പൂർവം          

 

അപേക്ഷകന് 

 

 

ഒപ്പു :

 

പേര് 

 

തിയതി : 

 

സ്ഥലം :