RTI കേരള സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകൾ സംബന്ധിച്ച്‌

ഭരണഭാഷ - മാതൃഭാഷ"

 

 2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ  6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ

 

സ്വീകർത്താവ്

 

സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് 

കേരള 

 

 

 

 

 

 അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

 

 

 

 

 

 

 phone:

 

email:

 

വിഷയം : കേരള സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകൾ  സംബന്ധിച്ച്‌ 

 

" പാർലമെന്റിനും നിയമ നിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത  ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും  നിഷേധിക്കാൻ പാടില്ല" എന്ന കേരള ഹൈക്കോടതിയുടെ 2007(3) KLT 550 നമ്പർ വിധിപ്രകാരവും വിവരാവകാശ നിയമം 8ആം വകുപ്പിലെ മേൽ പ്രസ്താവന പ്രകാരവും ഈ അപേക്ഷ പരിഗണിക്കേണ്ടതാണ്.

 

ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട    കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.

 

ആവശ്യപ്പെടുന്ന  വിവരങ്ങൾ  മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം  വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം  പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ  അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

 

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ ( ഈ മാസത്തിനു മുൻപുള്ള ആറു  വർഷത്തെ  വിവരങ്ങൾ)

 

1. കേരള സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകൾ  പ്രകാരം എത്ര പേർക്ക്  പണം   നൽകിയിട്ടുണ്ട്?

 

2.  കേരള സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകൾ  പ്രകാരം എത്ര രൂപ  നൽകിയിട്ടുണ്ട്?

 

3. ഏതൊക്കെ അപേക്ഷകർക്കാണ് പണം നൽകിയത് ? അപേക്ഷകരുടെ പേര്, പണം നൽകിയ ബാങ്ക് അക്കൗണ്ട് നമ്പർ 

 

4. കേരള സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകൾ  പ്രകാരം  രൂപ  നൽകിയതിൽ എത്ര ക്രമക്കേട് കണ്ടെതിയിട്ടുണ്ട് ?

 

5. കേരള സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകൾ  പ്രകാരം  രൂപ  നൽകിയതിൽ ഏതൊക്കെ  ക്രമക്കേടിൽ  നിയമ നടപടികൾ സ്വീകരിച്ചു  ?. നടപടികളുടെ വിശദാംശങ്ങൾ . 

 

6. എന്തൊക്കെ തരം  ക്രമക്കേടുകളാണ്  കണ്ടെത്തിയത് . 

 

അപേക്ഷകൻറെ പേര്

 

സ്ഥലം..

 

തിയ്യതി: