മസാല പൊടി / കറി പൌഡറുകളിലെ വിഷാംശം സംബന്ധിച്ച വിവരാവകാശ അപേക്ഷ
ഭരണഭാഷ - മാതൃഭാഷ"
2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ 6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ
സ്വീകർത്താവ്
സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാല...