സംസ്ഥാനത്ത് മസാലപ്പൊടികളിലും വെളിച്ചെണ്ണകളിലും മായം - CCPS ന്റെ റിപ്പോർട്ട്‌ (ഭാഗം 02)

സംസ്ഥാനത്ത് മസാലപ്പൊടികളിലും വെളിച്ചെണ്ണകളിലും മായം - CCPS ന്റെ റിപ്പോർട്ട്‌ (ഭാഗം 02).

സൂചന:

1) ആലപ്പുഴ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ മറുപടി

2) ഇടുക്കി ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ മറുപടി 

3) കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ മറുപടി 

4) സുൽത്താൻ ബത്തേരി സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസറുടെ കാര്യാലയത്തിലെ മറുപടി

5) കൊല്ലം ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ മറുപടി

മേൽ പരാമർശിച്ചിട്ടുള്ള ഫയലുകൾ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്ക്:

https://cutt.ly/Y2eeHRE

1. വിഷയത്തിൽ പരാമർശിച്ച പ്രകാരം സംസ്ഥാന വ്യാപകമായി മസാലപ്പൊടികളിലും വെളിച്ചെണ്ണകളിലും മായം കണ്ടെത്തിയത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം (സൂചന 01) ആലപ്പുഴ ജില്ലയിൽ:-

മസാലപ്പൊടികളായ:

1.1)  Eastern Chilli Powder

1.2) Kitchen Treasures Chilli Powder

 എന്നിവയിൽ മായം കണ്ടെത്തിയിട്ടുള്ളതാണ്.

വെളിച്ചെണ്ണകളായ:

1.3) Divine - Misbranded 

1.4) Coconest - Misbranded

എന്നിവ MISBRANDED ആണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.

2) സൂചന രണ്ട് പ്രകാരം ഇടുക്കി ജില്ലയിൽ:

മസാലപ്പൊടികളായ:

2.1) Green Mount Coriander Powder

2.2) Aachi Kulamb Masala

എന്നിവയിൽ മായം കണ്ടെത്തിയിട്ടുള്ളതാണ്.

വെളിച്ചെണ്ണകളായ:

2.3) Nira Coconut Oil

2.4) Malayalaruchi Coconut Oil

എന്നിവയിൽ മായം കണ്ടെത്തിയിട്ടുള്ളതാണ്.

3) സൂചന മൂന്നു പ്രകാരം കോഴിക്കോട് ജില്ലയിൽ:

മസാലപ്പൊടിയായ:-

3.1) SMARTER BYADGI - RED CHILLY POWDER

യിൽ മായം കണ്ടെത്തിയിട്ടുള്ളതാണ്. മറ്റൊരു കമ്പനിയുടെ മസാല പൊടി MISBRANDED ആണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ പ്രസ്തുത കമ്പനിയുടെ പേര്  NIL എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വെളിച്ചെണ്ണകളായ:

3.2) Thanima - Coconut Oil - MISBRANDED ആണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.

3.3) Mayooram - Coconut Oil - SUBSTANDARD ആണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.

3.4) Renuka Oil - Coconut Oil - SUBSTANDARD ആണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.

4) സൂചന 4 പ്രകാരം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സർക്കിളിൽ:

മസാലപ്പൊടിയായ:

4.1) Quality - Coriander Powder ൽ മായം കണ്ടെത്തിയിട്ടുള്ളതാണ്.

5) സൂചന 5 പ്രകാരം കൊല്ലം ജില്ലയിൽ:

മസാലപൊടികളായ:

5.1) Melam Chilly Powder

5.2) Haritham Chilly Powder

5.3) Eastern Chilly Powder

5.4) Brahmins Chilly Powder

5.5) Saras Chilly Powder

5.6) Kitchen Treasures Chilly Powder

5.7) Dhanya Chilly Powder 

5.

Article Details

Article ID:
799
Category:
Date added:
2022-12-30 15:33:14
Rating :