AAC BLOCK ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ

AAC BLOCK ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ

~~~~~~~~~~~~~~~~~~

1. ലോഡ് ബെയറിംഗ് ആയിട്ടാണ് ചെയുന്നത് എങ്കിൽ 8 ഇഞ്ച് ന്റെ കപ്രേഷൻ സ്ട്രെങ്ത് 4 n/mm2 ഉള്ളത് എങ്കിലും വേണം. രണ്ടു നില പണിയാം. ഗ്രൗണ്ട് ഫ്ലോർ ന്റെ റൂഫ് ഉം first floor ന്റെ റൂഫ് ഉം കോണ്ക്രീറ്റ് ചെയ്യാം.

2. കോളം ബീം structure ആണെങ്കിൽ കുറച്ചു കൂടി സ്‌ട്രോങ് ആയിരിക്കും, ബഡ്ജറ്റ് കുറക്കാൻ 6 ഇഞ്ച് ന്റെ ബ്ലോക്ക് വേണേൽ ഉപയോഗിക്കാം.

3. ഇതിൽ എന്ത് തന്നെ ആയാലും windows ന്റെ താഴെ സിൽ ലെവൽ ബെൽറ് through out വേണം.

4. പൊക്കം വരുമ്പോൾ ഓരോ 6 വരി കെട്ടിനു മുകളിലും ഒരു ബെൽറ്റ് വേണം.

5. AAC ബ്ലോക്ക് കൾ തമ്മിൽ ഒട്ടിക്കാൻ അതാത് കമ്പനി യുടെ തന്നെ പേസ്റ്റ് കിട്ടും. അല്ലാതെ സിമന്റ് + സാൻഡ് പരുക്കൻ ഉപയോഗിക്കരുത്.

6. പണി ചെയ്തു പരിചയം ഉള്ളവരെ പണി ഏൽപ്പിക്കുക. ഇപ്പോൾ മിക്ക മേസ്തിരിമാരും AAC ബ്ലോക്ക് ന്റെ പണി പഠിച്ചു തുടങ്ങിയിട്ടുണ്ട്. കാരണം അതാണ് ഇപ്പോൾ പോപ്പുലർ ആകുന്നതും.

7. സാദാരണ സിമന്റ്+ സാൻഡ് പ്ലാസ്റ്ററിങ് ഒഴിവാക്കിയാൽ മാത്രമേ effective ആയ ലാഭം കിട്ടു.

8. അപ്പോൾ പ്ലാസ്റ്ററിങ് ന് പകരം നമുക്ക് പോളിമർ കണ്ടെന്റ് ഉള്ള readymix പ്ലാസ്റ്ററിങ് അല്ലെങ്കിൽ കോഴ്സ് പുട്ടി പോലുള്ളത് ആകും നല്ലത്.

 

AAC ബ്ലോക്ക്‌ വളരെ  കാലങ്ങളായി  ഗൾഫ് നാടുകളിൽ  ഉപയോഗിക്കുന്ന ഒരു മേറ്റീരിയൽ തന്നെ ആണ്... എന്നാൽ അവിടെ വലിയ  framed sturcture (column, beam ) ൽ  അകത്തെ partion wall ആയി ആണ് അവിടെ ഉപയോഗിച്ചിരുന്നത്.. Load bearing കപ്പാസിറ്റി ഓക്കേ ടെസ്റ്റിംഗ് ഒക്കെ ആണ്.... അതിനു ശേഷം അകത്തു plastering ഒഴുവാക്കി പുട്ടി ഇട്ടു ഫിനിഷ് ചെയുന്നു.. അവിടെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ബിൽഡിംഗ്‌ ന്റെ ഉള്ളിലെ ചുവരാണുന്നതും  അതിനുള്ളിൽ ac എന്തായാലും വെക്കും ആയതിനാൽ  ക്ലൈമറ്റ് ന്റെ പ്റബ്ലം ഉണ്ടാകുന്നില്ല... എന്നാൽ കേരളത്തിലെ  കാലാവസ്ഥ അറിയാമല്ലോ... കേരളത്തിൽ  രണ്ടു ടൈപ്പ് aac ബ്ലോക്ക്‌ ഉണ്ട്. HD ബ്ലോക്ക്‌, നോർമൽ  ബ്ലോക്ക്‌. കമ്പനി കളുടെ പരസ്യത്തിന്റെ ഭാഗമായി  പ്ലാസ്റ്ററിങ് ഒഴുവാക്കം ലേബർ  വളരെ കുറച്ചു മതി എന്നൊക്കെ ആണ് പറയുന്നത്.. എന്നാൽ ഒരു ബ്ലോക്ക്‌ ന്റെ വിലയോ  HD ബ്ലോക്ക്‌- 125₹-140₹ വരെ, normal -90₹ -110₹ വരെ.. Size (60cm x15x20) corect പറഞ്ഞാൽ  2 solid ബ്ലോക്കിന്റെ size കൂടിയാൽ 40₹ ഉള്ളു solid ബ്ലോക്ക്‌ 1feet ന്റെ മാക്സിമം വില.... പിന്നെ ഇതിൽ  എങ്ങനെ ലാഭം വരും.. Acc ബ്ലോക്ക്‌ ഇട്ടു കേട്ടുകയാണെങ്കിൽ framed സ്റ്റക്ചർ ആവണം.. ഇനി പ്ലാസ്റ്ററിങ് ഒഴുവാക്കം എന്ന് വെക്കാൻ അത് ഉറപ്പായും പുട്ടി വർക്കിൽ കേറും രണ്ടോ മുന്നോ coat പൂട്ടി  ഉപയോഗിക്കേണ്ടി വരും...പിന്നെ നമ്മുടെ കാലാവസ്ഥയിൽ  പൂട്ടി എത്ര കൊല്ലം കിടക്കും എന്ന് കണ്ടറിയേണ്ട കാര്യം ആണ്... അതുകൊണ്ട് ഒന്നുകൂടി ആലോചിച്ചു ചെയുന്നതാകും  നല്ലത്.