വീട് വെക്കുന്നതിന്

റെയിൽവേ . ബൗണ്ടറിയിൽ നിന്ന്30 മീറ്റർ കഴിഞ്ഞ് വീട് വെക്കുന്നതിന് തടസ്സമില്ല. 30 മീറ്ററിനുള്ളിൽ ആണെങ്കിൽ റെയിവേയുടെ അനുമതി കിട്ടിയാൽ മാത്രമെ വീട് വെക്കുവാൻ കഴിയു . ഏതെങ്കിലും കാരണവശാൽ റെയിൽവേ ടീ സ്ഥലം ഏറ്റെടുത്താൽ ആ സ്ഥലത്തുള്ള നിർമിതിക്ക് നഷ്ടപരിഹാരം ലഭിക്കില്ല. പരമാവധി ഇത്തരം സ്ഥലങ്ങളിൽ വീട് വെക്കാതിരിക്കുകയാണ് നല്ലത്