വീട് പൊളിച്ചു പുതിയത് വയ്ക്കുന്നതിനു മുൻപ് നിയമപരമായി എന്തെല്ലാം കര്യങ്ങൾ ചെയ്യണം?
നിലവിൽ താമസം ഇല്ലാതെ കിടക്കുന്ന വീട് പൊളിച്ചു മാറ്റുന്നതിന് പഞ്ചായത്തിൻ്റെ permission എടുക്കേണ്ടതുണ്ട് ആണോ? അതുപോലെ ഇലക്ട്രിസിറ്റി നിന്നും വേണോ മീറ്റർ എടുക്കാൻ? വീട് പൊളിച്ചു പുതിയത് വയ്ക്കുന്നതിനു മുൻപ് നിയമപരമായി എന്തെല്ലാം കര്യങ്ങൾ ചെയ്യണം?
ഇലക്ട്രിസിറ്റി കണക്ഷൻ സംബന്ധിച്ച് :-
വൈദ്യുതി ബോർഡിൻ്റെ ബന്ധപ്പെട്ട സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകണം. കുടിശ്ശിക ഉണ്ടങ്കിൽ മുഴുവനും shifting ചാർജ്ജും അടക്കണം. മീറ്റർ with ബോർഡ് സുരക്ഷിതമായി മാറ്റി വയ്ക്കാൻ സംവിധാനം ഒരുക്കിയാൽ സെക്ഷനിൽ നിന്നും ആൾ വന്ന് ഡിസ്ക്കണക്ട് ചെയ്ത് മീറ്റർ മാറ്റിവച്ചുതരും.
പിന്നീട് പുതിയ വീട് പണി ആരംഭിക്കുമ്പൊൾ ആവശ്യമെങ്കിൽ Construction Purpose ന് വേണ്ടി റീ കണക്ഷൻ എടുക്കാം.