വയറിങ്ങിനെ സംബന്ധിച്ച നിയമങ്ങൾ പറയുന്നത്

വീട് പണി തുടങ്ങുമ്പോള്‍ നമ്മള്‍  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വയറിങ്ങിനെ സംബന്ധിച്ച  നിയമങ്ങൾ പറയുന്നത്   

1. ഗാർഹിക വയറിംഗിൽ ഉപയോഗിക്കുന്ന കണ്ടക്ടറിന്റെ ഏറ്റവും കുറഞ്ഞ വലിപ്പം ചെമ്പിൽ 1/1.12 മില്ലീമീറ്ററിലും അലുമിനിയം വയറിൽ 1/1.40 മില്ലിമീറ്ററിലും (1.5 മില്ലിമീറ്റർ) കുറവായിരിക്കരുത് എന്നാണ് 

2. ഫ്ലെക്സിബിൾ വയറുകൾക്ക്, ഏറ്റവും കുറഞ്ഞ വലിപ്പം 14/0.193 മിമി ആണ്.

3.മീറ്റർ ബോർഡ്, പ്രധാന സ്വിച്ച്ബോർഡ് എന്നിവ തറനിരപ്പിൽ നിന്ന് 1.3 - 1.5 മീറ്റർ ഉയരത്തിലും      

4. തറനിരപ്പിൽ നിന്ന് 1.3 മീറ്റർ ഉയരത്തിൽ സ്വിച്ച് സ്ഥാപിക്കണം

5. സോക്കറ്റ്-ഔട്ട്ലെറ്റുകൾ 0.25 അല്ലെങ്കിൽ 1.3 മീറ്റർ തറയിൽ നിന്ന് 

7. ഒരു സബ് സർക്യൂട്ടിലെ പരമാവധി പോയിന്റുകൾ 10 

8. ഒരു സബ് സർക്യൂട്ടിലെ പരമാവധി ലോഡ് 800 W

ഇലക്ട്രിക്കല്‍ സെക്ഷന്‍ നോര്‍ത്ത് പറവൂരിലെ ഒരുച്ച നേരം  -  AC Sabu 9447021428