Bus - സീറ്റിന്റെ വലിപ്പം

കണക്കു അനുസരിച്ചു ഒരാൾക്ക് 38 സെന്റി മീറ്റർ സ്ഥലമേ സീറ്റിന് ആവശ്യമെന്നു നിയമം.

സീറ്റിന്റെ വലിപ്പം

സിംഗിൾ സീറ്റ്‌ 38w x 38l cm

ഡബിൾ സീറ്റ്‌ 38w x 76l cm

എന്നാൽ ഇന്ന് ഒരു 45cm എങ്കിലും ഉണ്ടെങ്കിലേ ഒരാൾക്ക് ഇരിക്കാൻ സാധിക്കൂ എന്നത് യാഥാർഥ്യം.  

കൂടാതെ സീറ്റുകൾ തമ്മിലുള്ള അകലം

ബാക്ക് to ബാക്ക് 68.5cm ഗ്യാപ് ഉണ്ടായിരിക്കണം

എന്നാൽ ഇന്ന് 75 to 80cm ഗ്യാപ് ആവശ്യമാണ്. കാരണം മനുഷ്യരെല്ലാം ഒന്ന് പോലെയല്ല വലിയ ഒന്ന് പോലെയായി. ഇപ്പോൾ കാലുകൾ മടക്കി ഓടിച്ചു വെച്ചല്ലേ സീറ്റിൽ ഇരിക്കാൻ സാധിക്കൂ.

ബസിൽ കയറാനുള്ള സ്റ്റെപ്പ് (ചവിട്ടു പടി കൂടിയ ഉയരം 40 cm ആയിരിക്കണം. അതിൽ കൂടുതൽ ഉയരത്തിൽ ആണെങ്കിൽ ജീവനക്കാർ ബസിൽ ഒരു ഏണി കൊണ്ട് നടക്കണം.

ഇതൊക്കെയാണ് നിയമങ്ങൾ

ഇവയുടെ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ

ജില്ലാ കള്ളക്റ്റർ, SP, RTO എന്നിവർക്ക് പരാതി കൊടുക്കാം.

നടപടി ഉണ്ടാകും.

പൈസ കൊടുത്തു യാത്ര ചെയ്യുന്നതല്ലേ