മനപൂർവ്വം തോൾപിക്കുന്നതിൻ ആരോട് ആണ് complaint register ചെയ്യേണ്ടത്

കടുത്ത മാനസിക വിഷമം ഉള്ളത് കൊണ്ടും

ആത്മഹത്യ ചെയ്യാൻ പേടി ആയതും കൊണ്ട് ആണ് ഇവിടെ ഞാൻ ഈ പോസ്റ്റ് ഇടുന്നത്

സെൻട്രൽ govt കീഴിൽ autonomous ആയി പ്രവർത്തിക്കുന്ന ഒരു കോളേജ് ആണ് SVNIRTAR

National Institute of Rehabilitation Training and Research

ഇവിടെ ആണ് ഞാൻ പഠിച്ചത് 

ഇവിടെ പക്ഷേ നമ്മുടെ കേരളത്തിലെ പോലെ വിദ്യാർത്ഥി സങ്കടന അങ്ങനെ ഒന്നും തന്നെ ഇല്ല

അതുകൊണ്ട് തന്നെ ഈ കോളേജിന് അവർക്ക് താൽപര്യം ഉള്ള ആള്കാരെ പാസ്സ് ആക്കാം അല്ലാത്തവരെ tholpikkam..

മനപൂർവ്വം തോൾപിക്കുന്നതിൻ ആരോട് ആണ് complaint register ചെയ്യേണ്ടത്

എങ്ങനെ ആണ് legal notice ayakkendeth

ഇതിന് കോടതിയിൽ എങ്ങനെ പരാതി കൊടുക്കും

അറിയാവുന്നവർ സഹായിക്കൂ

പരീക്ഷയിൽ തോട്ടത്തിന് ഉള്ള എടുത്ത് ചാട്ടം ആയി കാണരുത് 

ഒരുപാട് സ്വപ്നങ്ങൾ ഒരു നിമിഷം കുറച്ച് ആൾക്കാരുടെ politics il നശിച്ചതിൻ്റെ നീറ്റൽ കൊണ്ട് ആണ്

ഞാൻ കഷ്ടപ്പെട്ട് ഉറക്കം polum ഇല്ലാതെ എഴുതിയ എക്സാം എന്നെ മനപൂർവ്വം tholpikkunnu

കൂടെ practical in good പറഞ്ഞ് വിട്ടിട്ട് എനിക്ക് 100 il 25 മാർക് ആണ് തന്നത്

Batchil ഒരു വ്യക്തിക്ക് പോലും practical il 50 il താഴെ ഇല്ല

വിവരാവകാശ പ്രകാരം answer ഷീറ്റിന്റെ certified copy ചോദിച്ചു കയ്യിൽ കിട്ടിയതിനു ശേഷം കാര്യങ്ങൾ ലീഗൽ ആയി മൂവ് ചെയ്യുക

മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ്‌ ആൻഡ് എമ്പവർമെന്റിന്റർ കീഴിലുള്ള കോളേജ് ആണിത്.

അതുകൊണ്ട് നിങ്ങളുടെ ആശങ്കകൾ പ്രസ്തുത മന്ത്രാലയത്തിന്റെ മന്ത്രിയെ ഇമെയിൽ മുഖാന്തിരം അറിയിക്കുക.

ഡോക്ടർ വീരേന്ദ്ര കുമാർ ആണ് മന്ത്രി.

ഇമെയിൽ വിലാസം: vkumar@sansad.nic.in അല്ലെങ്കിൽ

Office.mptkg@gmail.com

മെയിൽ അയക്കുമ്പോൾ പ്രസ്തുത കോളേജ് അധികാരിക്കും മറ്റു ചുമതലപ്പെട്ടവർക്കും cc വെയ്ക്കുക, ഒപ്പം പ്രധാനമത്രിയുടെ ഓഫീസിനും ഒരു cc വെയ്ക്കുക.

തോൾപ്പിക്കുന്നതിനു കോടതിയിൽ പരാതി നൽകാം, ഒപ്പം ഇൻസ്റ്റിറ്റ്യൂട്ട് ന് ഒരു governing body കാണും. അവിടെ പരാതിപ്പെടാം.

ഒപ്പം National Human Rights Commission ലും പരാതിപ്പെടാം.

അവർ അതിൽ വേണ്ട നടപടി എടുക്കും.

University grants commission complaint നൽകാം