എവിടെ ഉള്ള ബാങ്കിൽ ആണ് ലോൺ apply ചെയ്യണ്ടത്
1.എന്റെ അഡ്രസ്സും ബാങ്ക് അക്കൗണ്ടും തമിഴ്നാട് ആണ്... എനിക്ക് ബിസിനസ് കേരളത്തിൽ ആണ് തുടങ്ങണ്ടത്.. അപ്പോൾ ഞാൻ എവിടെ ഉള്ള ബാങ്കിൽ ആണ് ലോൺ apply ചെയ്യണ്ടത്.
2. ഞാൻ ഈ അടുത്ത് cibil സ്കോർ check ചെയ്തു.. ബാങ്ക് ചെക്ക് ചെയ്തപ്പോൾ 2 cibil സ്കോർ ആണ് കിട്ടിയത്, Creditvision score personal scoreഎന്നും 2 സ്കോർ പറഞ്ഞു... Creditvision score 751 unde but personal score 572 ഉള്ളൂ (ലോൺ pending ഉണ്ടായിരുന്നു close ചെയ്തു)... ഇത് 2 ഉം തമ്മിൽ ഉള്ള different എന്താണ്... ലോൺ apply ചെയ്യാൻ ആദ്യത്തെ സ്കോർ മതിയാകുമോ..
1. താങ്കളുടെ ബിസിനെസ്സ് യൂണിറ്റ് ന് അടുത്തുള്ള ബ്രാഞ്ചിൽ ലോൺ apply ചെയ്യാം.
2.Creditvision എന്നത് CIBil പോലെ തന്നെ വേറെ ഒരു rating agency ആണ്.. നോർമല്ലി ബിസിനെസ്സ് ലോൺ നു രണ്ടു rating ചെക്ക് ചെയ്യാറുണ്ട്...എന്നാലും രണ്ടും തമ്മിൽ ഇത്ര വലിയ difference വരാറില്ല...അല്ലെങ്കിൽ ആദ്യത്തേത് താങ്കളുടെ ബിസിനെസ്സ് firm ൻ്റെ credit rating ആയിരിക്കും..personal rating നിങ്ങളുടെയും...so ഇത് രണ്ടും satisfactory ആയലെ ലോൺ അവർ പ്രൊസസ്സ് ചെയ്യൂ..പിന്നെ ക്രെഡിറ്റ് പോളിസി ഓരോ ബാങ്കിനും different aanu.. എന്നാലും പേഴ്സണൽ rating ഇത്രയും കുറവ് ഒരു demerit തന്നെ ആണ്. അത് പെട്ടെന്ന് കൂട്ടാൻ ഒരുപാട് വഴികൾ ഉണ്ട് അത് വഴി ഉയർത്താൻ ശ്രമിക്കുക