Help Desk / complaints/grievance

ശരിയല്ലാത്ത നിലയിലുള്ള വൈദ്യുതി പ്രതിഷ്ടാപനങ്ങളെ കണ്ടാൽ സ്റ്റെകളിൽ പോസ്റ്റുകളിൽ കമ്പികളിൽ വൃക്ഷ ലതാദികൾ ചുറ്റി പറ്റി കണ്ടാൽ പറ്റുമെങ്കിൽ അപ്പോൾ തന്നെ അതാത് സെക്ഷൻ ഓഫീസിൽ വിളിച്ചു പറയു. 

 ലൈനിലെ അപകടരമായ ഏതൊരവസ്ഥയും 1912 ലോ 9496 01 01 01 ലോ വിളിച്ചറിയിക്കാം)

For redressing complaints/grievance approach the concerned CGRF 

⚡⚡വൈദ്യുതി സേവനങ്ങൾക്ക് വെറും നാലക്കം മതി.⚡⚡

വൈദ്യുതി സംബന്ധമായ വിവരങ്ങൾ ആരാഞ്ഞറിയാനും പരാതികൾ അറിയിക്കാനും മൊബൈൽ/ലാൻഡ് ഫോണിൽ നിന്നും 1912 എന്ന നാലക്കം മാത്രം ഡയൽ ചെയ്താൽ മതി

or dial +91471 2555544

⚡⚡just dialing a 4 digit number you can avail Electricity services ⚡⚡

All you have to do is dial 1912 from your mobile / landline phone to inquire about power related information and report complaints.

 

South: Chairperson,CGRF(South),KSEB Ltd, Vydythi Bhavanam,Kottarakkara-691506, Ph:0474-2060220 

 

Central: Chairperson,CGRF(Central),KSEB Ltd, Power House Building Ernakulam-682018, Ph:0484-2394288 

 

North: Chairperson,CGRF(North),KSEB Ltd,Gandhi Road,Kozhikode-32, Ph:0495-2367820 

 

State Electricity Ombudsman, Pallikkavil Building,Mamangalam, Edappally, Kochi-682024 Ph:0484-2346488