what to expect in new amendment 2024 - Reply to whatsapp propaganda messages

മുസ്ലിം വക്കഫ് നിയമത്തിൽ, BJP സർക്കാർ വരുത്താൻ പോകുന്ന പ്രധാന മാറ്റങ്ങൾ.

1- പേര്,
യൂണിഫൈഡ് വഖഫ് മാനേജ്മെൻറ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട്’.

*വിവിധ വിഭാഗങ്ങളുടെ സ്വത്തുക്കൾ ഇപ്പോൾ അവരവർ കൈകാര്യം ചെയ്യുന്നത് മാറ്റി, എല്ലാ സ്വത്തും ഒന്നാക്കി ,  ചില ആളുകളുടെ നിയന്ത്രണത്തിൽ എത്തിക്കാൻ ശ്രമിച്ചു , സമൂഹത്തിൽ അശാന്തി ഉണ്ടാക്കാനുള്ള ശ്രമം. അതായത് പാലയിലുള്ള എല്ലാ കുടുംബങ്ങളുടെയും സ്വത്ത് പാലാ ബി. ജെ. പി. ഓഫിസ് നോക്കി നടത്തും എന്ന പോലെ ഒരു നിയമം.


2-   5 വർഷമെങ്കിലും മുസ്ലിമായി ജീവിച്ച ഒരു വ്യക്തിക്ക് സ്വന്തം പേരിൽ ഉള്ള സ്വത്തു മാത്രമേ വക്കഫ് ചെയ്യാൻ കഴിയു.


* സ്വത്തു ഇഷ്ടമുള്ളത് ചെയ്യാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പ് നൽകുന്നത് ആണ്. ആ അവകാശം ചിലർക്ക് മാത്രമായി ചുരുക്കാനുള്ള ശ്രമം. ഒരാൾ മുസ്ലിം ആയിട്ടു ജീവിക്കുന്നുണ്ടോ എന്ന് നോക്കാൻ സിസിടിവി  കാമറ വീടുകളിൽ സ്ഥാപിക്കുമായിരിക്കും


3 - സ്ത്രീകളുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ വഖഫ് ചെയ്യരുത്.

*ഇപ്പോഴും സ്ത്രീയുടെ സമ്മതം ഇല്ലാതെ സാധിക്കില്ല. ഇല്ലാത്ത കാര്യം ഞങ്ങൾ ഇല്ലാതാക്കാൻ പോകുന്നു എന്ന വീമ്പ്

4- വഖഫ് ബൈ യൂസർ എന്ന അവകാശം ഉപയോഗിച്ച് വാടകക്കാരനോ ലീസിന് എടുത്ത ആളോ ‘ അത്തരം വസ്തുക്കൾ വഖഫ്  ചെയ്യരുത്.

* ഇപ്പോഴും സാധിക്കില്ല . പരമ്പരാഗതമായി ആരാധനക്ക് ഉപയോഗിക്കുന്ന മോസ്കുകൾ , സ്‌കൂളുകൾ മുതലായവ മാത്രമേ ഇതിൽ പെടൂ. വാടകക്ക് എടുക്കുന്ന കരാർ ആണ് ആധികാരികം.


5- ഇതുവരെ വഖഫ് സ്വത്തുക്കൾ സർവ്വേ ചെയ്യുന്നത് വക്കഫിന്റെ സ്വന്തം സർവ്വേ കമ്മീഷൻ ആയിരുന്നു എങ്കിൽ ഇനിമുതൽ അത് ജില്ലാ കളക്ടർ നിയോഗിക്കുന്ന സർവ്വേയർ ആയിരിക്കും.

*വക്കഫിന്റെ  സ്വന്തം സർവേ കമ്മീഷൻ എന്നത് തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം ആണ്. ഇപ്പോൾ സർവേ കമീഷനെ നിയമിക്കുന്നത് സർക്കാർ ആണ്.  ഇപ്പൊഴും സര്‍ക്കാര്‍ സർവേയർ  തന്നെ ആണ് സര്‍വേ ചെയ്യുന്നത്.   വഖഫ്   ബോര്‍ഡിന് സ്വന്തം സർവേയർ  ഇല്ല*. ജനം കഴുതയാണ് എന്ന ധാരണയിൽ , അഴിമതി പണത്തിന്റെ പുളപ്പിൽ, കാശിനും സ്ഥാനത്തിനും വേണ്ടി പിറന്ന നാടിനെ ഒറ്റു  കൊടുക്കാൻ മടിയില്ലാത്തവരെ കൊണ്ട് നടത്തുന്ന ദുഷ്പ്രചാരണങ്ങൾ

6- ഇതുവരെ വക്കഫ് ബോർഡിൽ സുന്നികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ‘ ഇനി മുതൽ അതിനുപകരം സുന്നി ആഗാഖാനി ഷിയാ ബോറി അഹമ്മദീയ ജമാഅത്തെ എന്നീ മുസ്ലീം വിഭാഗങ്ങളെയും ഉൾപ്പെടുത്തും.

*ഓരോ വിഭാഗത്തിനും സ്വന്തം വഖഫ്  ബോർഡ്  ഉണ്ടായിരുന്നത് ഒന്നിച്ച് ആക്കി തമ്മില്‍ തല്ലി , അതിനിടയിൽ സ്വത്തുക്കൾ കൈയ്യേറുക എന്ന, ആടുകളെ തമ്മിൽ ഇടിപ്പിച്ചു ചോര കുടിക്കാൻ കാത്തിരുന്ന കുറക്കന്റെ സ്വപ്നം  * അതായത് പാലയിലുള്ള എല്ലാ കുടുംബങ്ങളുടെയും സ്വത്ത് വകകൾ പാലാ സ്വത്ത് ബോർഡിൻറെ കീഴിൽ ആക്കി ,  പാലാ ബി. ജെ. പി. ഓഫിസ് നോക്കി നടത്തും എന്ന പോലെ ഒരു നിയമം

7- ഇതുവരെ വഖഫ് ബോർഡിൽ സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇനിമുതൽ രണ്ട് സ്ത്രീകളെ കൂടി ഉൾപ്പെടുത്തും.

*നല്ല കാര്യം * പക്ഷെ ശബരിമലയിൽ പറ്റില്ല. , കുർബാന ചൊല്ലാനും സമ്മതിക്കില്ല.

8- ഇനിമുതൽ വക്കഫ് ബോർഡിൽ നോൺ മുസ്ലിം മെമ്പർമാരെയും ചേർക്കും കാരണം ഇന്ത്യയിൽ ധാരാളം നോൺ മുസ്ലിം വസ്തുക്കൾ കയ്യേറ്റം ചെയ്യപ്പെട്ടു പോയിട്ടുണ്ട്.

*8. നിങ്ങൾ മറ്റൊരാളുടെ  സ്വത്ത് കയ്യേറാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉള്ളതിനാല്‍,  നിങ്ങൾ ഏത് വക്കീലിനെ കേസ് നടത്താന്‍ നിയമിക്കണം, നിങ്ങളുടെ സ്വത്തു വകകൾ എങ്ങനെ നോക്കി നടത്തണം   എന്ന് അയാൾ/ മറ്റൊരാൾ   തീരുമാനിക്കും എന്ന പോലെ ഒരു വകുപ്പ്.  എല്ലാ മതങ്ങളുടെ സ്വത്തും ഈ സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമവും  *


9 -ഇപ്പോൾ വഖഫ് ചെയ്തിരിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾക്ക് ഒരു രജിസ്ട്രർ ഇല്ല. അതിനായി ഒരു സെൻട്രൽ പോർട്ടൽ നിലവിൽ വരും അതിൽ മാത്രമേ വക്കഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ അതിന് കൃത്യമായ ഡാറ്റ ബേസ് ഉണ്ടാക്കും.

**9. കേന്ദ്രീകൃത  portal, database എന്നിവ ഇപ്പോഴും ഉണ്ട് . രെജിസ്റ്റർ ചെയ്യാനുള്ള സംസ്ഥാനത്തിന്റെ അധികാരം ഇല്ലാതാക്കി, കേന്ദ്രത്തിന് മുഴുവൻ നിയന്ത്രണവും നൽകി ഇലക്ട്‌റൽ ബോണ്ട് നൽകുന്ന സമ്പന്നർക്ക് സ്വത്തുക്കൾ തീറെഴുതാനുള്ള ശ്രമം. .   *

10- ആരുടെയെങ്കിലും ഭൂമി വഖഫ് ചെയ്യുന്ന പക്ഷം അയാളെ മുൻകൂട്ടി അറിയിച്ച് അയാൾക്ക് പറയാനുള്ള വാദമുഖങ്ങൾ മുഴുവൻ കേട്ടതിനു ശേഷമേ ആ ഭൂമി വഖഫ് ചെയ്യാൻ പാടുള്ളൂ.

*10. ഇപ്പോൾ അയാളെ മുൻകൂട്ടി അറിയിച്ച് അയാൾക്ക് പറയാനുള്ള വാദമുഖങ്ങൾ മുഴുവൻ കേട്ടതിനു ശേഷമേ  നടപടി സ്വീകരിക്കാൻ സാധിക്കൂ.. ഇനി കളക്ടർ (പാർട്ടി ഓഫിസ്)  തീരുമാനിക്കും. . *

11- ഇതുവരെ വഖഫ് സ്വത്തുക്കളിൽ തർക്കം ഉണ്ടായാൽ അന്തിമമായ തീരുമാനമെടുക്കുന്നത് വക്കഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു . എന്നാൽ ഇനിമുതൽ അത് ഇന്ത്യൻ കോടതികളുടെ കീഴിലേക്ക് വരും അക്കാര്യത്തിൽ അപ്പീൽ കൊടുക്കാൻ ഹൈക്കോടതിയിൽ 90 ദിവസം എന്ന് സമയപരിധിയും നിശ്ചയിക്കും.

*11. ട്രിബുണലിൽ കേസ് നടത്താൻ പണ ചിലവ് ഇല്ല. ട്രിബുണൽ ഇല്ലാതാക്കി, സദാ സിവിൽ കോടതിയിൽ ആകുമ്പോൾ ,  കെട്ടി കിടക്കുന്ന മറ്റു കേസുകൾ പോലെ. ഇപ്പോൾ പത്ത് രൂപയുടെ ചെലവില്‍ നടത്താൻ പറ്റുന്ന കേസ്,  ഇനി മുപ്പത് ദിവസത്തിനുള്ളില്‍ പണം ഉണ്ടാക്കി,  വക്കീലിനെ വച്ച് വര്‍ഷങ്ങളോളം കേസ് നടത്തേണ്ടി വരും. *

12- വ ഖഫ് സ്വത്തുക്കളുടെ ട്രസ്റ്റി ആയി പ്രവർത്തിക്കുന്ന മുത്തവല്ലി എല്ലാ മാസവും സെൻട്രൽ പോർട്ടലിൽ വക്കഫ് സ്വത്തുക്കളുടെ മാസ കണക്കുകളും വർഷാവസാനം വർഷ കണക്കും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
* ഇപ്പോഴും  യഥാ സമയം കണക്കുകള്‍ കാണിക്കണം. ഓഡിറ്റ് നടത്തണം* ഇതെല്ലാം, ഇപ്പോഴും ഉള്ളതാണ്.

13 - വക്കഫ് ഭൂമിയിൽ എൻക്രോച്ച് നടന്നാൽ അത് ഒഴിപ്പിക്കാനുള്ള ക്രിമിനൽ അധികാരം വഖഫ് ട്രിബൂണലിന് ആയിരുന്നു. അത് ജില്ലാ കളക്ടർ ലേക്ക് മാറും.

14- ജില്ലാ കളക്ടറെയും രജിസ്ട്രാറെയും ബോർഡിനു മുൻപിൽ വിളിച്ചു വരുത്താനും അവർക്ക് ഉത്തരവ് നൽകാനുമുള്ള വഖഫ് ബോർഡിൻറെ അധികാരം എടുത്തുമാറ്റും.

15- വക്കഫ് സ്വത്തുക്കളിൽ സംശയം തോന്നിയാൽ അത് പരിശോധിച്ച് തീരുമാനം എടുക്കുന്നത് വഖഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. ഇനിമുതൽ അത്തരം അന്വേഷണം നടത്തുന്നത് ജില്ലാ കളക്ടറും തീരുമാനം എടുക്കുന്നത് ഇൻഡ്യൻ കോടതിയിലും ആയിരിക്കും.
1. .
2. Ok
3. ഇപ്പോഴും സ്ത്രീയുടെ സമ്മതം ഇല്ലാതെ സാധിക്കില്ല.
 4. ഇപ്പോഴും സാധിക്കില്ല
5. ഇപ്പൊഴും സര്‍ക്കാര്‍ surveyor തന്നെ ആണ് സര്‍വേ ചെയ്യുന്നത്.   waqf  ബോര്‍ഡിന് സ്വന്തം surveyor ഇല്ല,
6. ഓരോ വിഭാഗത്തിനും സ്വന്തം waqaf board ഉണ്ടായിരുന്നത് ഒന്നിച്ച് ആക്കി തമ്മില്‍ thallikkum
7. ok.
8. നിങ്ങൾ ayalvakkathe സ്വത്ത് കയ്യേറാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉള്ളതിനാല്‍,  നിങ്ങൾ ഏത് വക്കീലിനെ കേസ് നടത്താന്‍ nimikkanam എന്ന് അയല്‍ക്കാരന്‍ തീരുമാനിക്കും എന്ന പോലെ ഒരു വകുപ്പ്.   
9. കേന്ദ്രീകൃത  portal, database എന്നിവ ഇപ്പോഴും ഉണ്ട് .
10. ഇപ്പോഴും അത്രയേ പറ്റൂ.   
11. ഇപ്പോൾ പത്ത് രൂപയുടെ ചെലവില്‍ നടത്താൻ പറ്റുന്ന കേസ്,  ഇനി മുപ്പത് ദിവസത്തിനുള്ളില്‍ പണം ഉണ്ടാക്കി,  വക്കീലിനെ വച്ച് വര്‍ഷങ്ങളോളം കേസ് നടത്തേണ്ടി വരും.
12. ഇപ്പോഴും കണക്കുകള്‍ കാണിക്കണം.
13. ഇനി waqf സ്വത്ത് b. j. പി കള്ളന്മാര്‍ ധൈര്യമായിട്ട് കൈയേറ്റം നടത്തും , കാരണം മതവും പാർട്ടിയും ജാതിയും നോക്കി ഭരണം നടത്തുന്ന ഇപ്പോഴത്തെ  കേന്ദ്ര സർക്കാർ ചട്ടുകമായ കളക്ടർ ബി. ജെ പി കാർക്കെതിരെ കേസെടുക്കില്ല.

വർഗീയത പ്രചരിപ്പിക്കുന്നവർ ഒരിക്കലും ഒരു നല്ല കുടുംബത്തിൽ ജനിച്ചവർ അയി രിക്കില്ല അവർ ഇപ്പോഴും ജനങ്ങളെ നശിപ്പിക്കുന്ന മനസ്സുള്ളവരായിരിക്കും.
ജനങ്ങളെ തമ്മി ലടിപ്പി ൽക്കാൻ ജാകരൂകരായിരിക്കും. ഇവർ ജനസേവനത്തിന്റ പേരിൽ പാർട്ടികളിൽ കയറി വർഗീയത പ്രചരിപ്പിച്ചു പാർട്ടികളിൽ മുതലെടുപ്പ് നടത്തി രാജ്യം നശിപ്പിക്കുന്നു.
വർഗിയത പറയുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തുക.

വസ്തു വഖഫ് ചെയ്തു  എന്നതിന് രേഖകൾ ഉണ്ടാക്കിയത് കൊണ്ടാണ് ഭൂ പരിഷ്കരണ നിയമത്തിൽ നിന്ന് ഒഴിവാക്കിയത്. ആധാരത്തിന്റെ നമ്പർ ഇടപ്പള്ളി രജിസ്റ്റർ ആഫിസിലെ  2115/1950  ആണെന്നും 9950AR  എന്നതാണ് waqaf രെജിസ്റ്റർ നമ്പർ എന്നും ഈ വിഡിയോയിൽ പറയുന്നു (https://youtu.be/T4aVWT0Y004?si=QfEpvttQLTI53yRM).   ആ രേഖകൾ പ്രകാരമാണ് സർക്കാർ ഫാറൂഖ് കോളേജിന്റെ പേരിൽ പോക്കുവരവ് ചെയ്തു നൽകിയത്. ആ ആധാരം ഉണ്ട് എന്ന് ഈ വിഡിയോയിൽ (https://youtu.be/jXlGNSHjyMg?si=qniUJ5x-Qn2LSrdT) Dr Joshy Mayyattil  സമ്മതിക്കുന്നു.  അല്ലെങ്കിൽ സർക്കാർ ഏറ്റെടുത്തേനെ. മുന്നാധാരം ഇല്ലാത്ത വസ്തു വാങ്ങിയവർ വഖഫ്  ആണെന്ന് അറിഞ്ഞു തന്നെ ആണ് വാങ്ങിയത്.
ഉണ്ട്.

waqaf ഭൂമി വില്പന നടത്തിയ കോളേജ് മാനേജ്മെന്റ് രണ്ട് വര്‍ഷം ജയിലില്‍ പോകും.  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ക് അപേക്ഷ സ്വീകരണം,  ഫീസ് ഈടാക്കൽ ,  എന്നീ ഉത്തരവാദിത്തം  മാത്രമേ ഉള്ളൂ. ഭൂമിയുടെ ഉടമസ്ഥാവകാശവും, വില്പനയുടെ സാധുതയും സംബന്ധിച്ച തീർപ്പുകൾ കോടതിയിൽ ആണ് നടത്തേണ്ടത്.  1975