Farooq College and Waqf
സംശയമുള്ളവർ ഉണ്ട്.
സംശയം 1) ഒരു വ്യക്തി ഫാറൂക്ക് കോളേജിന് കോളേജ് നടത്തിപ്പിനായി ഗിഫ്റ്റ് നല്കിയ വസ്തു എങ്ങനെ വക്കഫ് പ്രോപ്പർട്ടിയാകും.
Gift അല്ല waqf ചെയ്തിരുന്നു. , ഭൂപരിഷ്കരണ പരിധിയില്‍ നിന്നും ഇളവ് നേടാൻ വേണ്ടി Waqf രജിസ്റ്ററിൽ ഉള്‍പ്പെടുത്തി. ഗിഫ്ട് ആണെങ്കിൽ രജിസ്റ്റർ ആഫീസിൽ പോയി ഗിഫ്റ് ഡീഡ് രജിസ്റ്റർ ചെയ്യണം. അങ്ങനെ ഒരു ഡീഡ് ഇല്ല.
സംശയം 2) കോളേജ് മാനേജ്മെൻ്റ് പണം വാങ്ങി ആധാരം ചെയ്തു നല്കിയതും വാങ്ങിയവർ കൈവശം വച്ച് 2022 വരെ കരം അടച്ച് കൊണ്ടിരുന്ന വസ്തു എങ്ങനെ വക്കഫ് ഭൂമിയാകും? രെജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിലെയും റവന്യൂ ഡിപ്പാർട്ട്മെൻ്റിലെയും ഉദ്യോഗസ്ഥരെ എന്തിനാണ് നിയോഗിച്ചിരിക്കുന്നത്? ഒരാൾക്ക് വില്ക്കുവാൻ അവകാശമില്ലാത്ത ഭൂമിയുടെ വില്പന രജിസ്റ്റർ ചെയ്തുകൊടുത്തത് തെറ്റല്ലേ.
waqaf ഭൂമി വില്പന നടത്തിയ കോളേജ് മാനേജ്മെന്റ് രണ്ട് വര്‍ഷം ജയിലില്‍ പോകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ക് അപേക്ഷ സ്വീകരണം, ഫീസ് ഈടാക്കൽ , എന്നീ ഉത്തരവാദിത്തം മാത്രമേ ഉള്ളൂ. ഭൂമിയുടെ ഉടമസ്ഥാവകാശവും, വില്പനയുടെ സാധുതയും സംബന്ധിച്ച തീർപ്പുകൾ കോടതിയിൽ ആണ് നടത്തേണ്ടത്.കരം അടക്കുന്നു എന്നത് ഭൂമിയുടെ ഉടമസ്ഥാവകാശം അല്ല എന്ന് സുപ്രീം കോടതി വിധി ഉണ്ട്.
സംശയം 3)
കോളേജ് മാനേജ്മെൻ്റ് ഈ വസ്തു വക്കഫ് ചെയ്തു എന്നതിന് രേഖാമൂലം തെളിവുണ്ടോ? വക്കഫ് ചെയ്യാത്ത വസ്തു ആയതു കൊണ്ടല്ലേ പണം വാങ്ങി വിറ്റത്?
വസ്തു വഖഫ് ചെയ്തു എന്നതിന് രേഖകൾ ഉണ്ടാക്കിയത് കൊണ്ടാണ് ഭൂ പരിഷ്കരണ നിയമത്തിൽ നിന്ന് ഒഴിവാക്കിയത്. ആധാരത്തിന്റെ നമ്പർ ഇടപ്പള്ളി രജിസ്റ്റർ ആഫിസിലെ 2115/1950 ആണെന്നും 9950AR എന്നതാണ് waqaf രെജിസ്റ്റർ നമ്പർ ഈ വിഡിയോയിൽ പറയുന്നു (https://youtu.be/T4aVWT0Y004?si=QfEpvttQLTI53yRM). ആ ആധാരം ഉണ്ട് എന്ന് ഈ വിഡിയോയിൽ (https://youtu.be/jXlGNSHjyMg?si=qniUJ5x-Qn2LSrdT) Dr Joshy Mayyattil സമ്മതിക്കുന്നു. ആ രേഖകൾ പ്രകാരമാണ് സർക്കാർ ഫാറൂഖ് കോളേജിന്റെ പേരിൽ പോക്കുവരവ് ചെയ്തു നൽകിയത്. അല്ലെങ്കിൽ സർക്കാർ ഏറ്റെടുത്തേനെ. മുന്നാധാരം ഇല്ലാത്ത വസ്തു വാങ്ങിയവർ വഖഫ് ആണെന്ന് അറിഞ്ഞു തന്നെ ആണ് വാങ്ങിയത്.
4) ഈ വസ്തു ഫാറൂക്ക് കോളേജിന് ഗിഫ്റ്റ് ചെയ്ത സിദ്ധിക്സേട്ടിന് അതിനുള്ള അധികാരമുണ്ടോ?
ഇല്ല എന്ന് ഇതുവരെ കോടതി വിധി ഇല്ല.
The history of ownership of the land dates back to the early 19th century when the Kutchi Memons, a Muslim community from Gujarats Kutch region, migrated to the Kerala coast, mainly for trade. The community was facilitated by the then rulers, the Travancore Royal Family, to enrich the economy.
In 1902, the King of Travancore leased 404 acres of land and 60 acres of water, known as the Munambam property, to a Kutchi Memon, Abdul Sattar Musa Haji Seth.
Later, Sattar Seths son-in-law, Muhammed Siddique Seth, along with his father, Musalman Seth, registered this land at the Edapally (Ernakulam) Sub-Registrar Office, including the areas where fishermen had resided for nearly a century.
This registered land was handed over to the management of Farook College at Farooke in Kozhikode district, 140 km away from Munambam, by Muhammed Siddique Seth on November 1, 1950, as a gift deed. It was registered with a clause that the management should not use that land for any purpose other than educational objectives. If Farook College ceases to exist, the land should be returned to the descendants. The word Waqf was written in that document.
LEGAL BATTLE BEGINS
The six-decade-old land dispute started in 1962 when the residents filed a case in Paravur Sub Court, contesting Farook Colleges ownership. The legal fight ultimately reached the Kerala High Court, which, in 1975, upheld Farook Colleges claim.
According to various reports, a settlement between Farook College and the residents allowed the latter to buy the land they occupied and between a period of 1983 and 1993, the college obtained around Rs 33 lakh from these sales.
This is where the Kerala Waqf Board entered the scene following a complaint by Nassir Manayil, a former Waqf Board member and secretary of Kochi-based Kerala Waqf Samrakshana Vedhi, alleging encroachment on Waqf property. The complaint led to the state government constituting a commission with Moidu Ahammed Nisar, a retired district judge, as its chairman in 2007 and the Wakf Enquiry Commission dated 26 June 2009 submitted by him confirmed that the Munambam land was indeed Waqf property.
In December 2016, a division bench of the Kerala High Court directed the state government to implement a government order issued in May 2010 approving the Nissar Commission report and directing further action, considering a petition filed by Nassir Manayil.
The order also proposed action by the state government using its power to issue directions to the Waqf Board as per the Central Waqf Act (section 97).
In 2019, the Kerala Waqf Board formally registered the property as Waqf, asserting its claim over the areas of Munambam, Cherai, and Pallikal islands in Ernakulam district, located along the northern coast of Vypeen.
In 2022, the residents were told that they could not pay the land tax on their properties. Following this, the state government intervened and allowed them to pay the tax. However, no formal order was issued by the government as per a statement by V Abdurahiman, minister for Minority Affairs and Waqf, in the state assembly, while replying to a question by senior Muslim League leader KPA Majeed on the steps taken by the state government on reclaiming the Munambam land under Waqf on December 12, 2022.
Cut to 2024, the residents are being forced to vacate the land they legally purchased.