RTI on Notice for payment of extra registration fee
From,
Name
House Name
Post Office
Place
District
PIN Code
Mobile Number :
Email Address
To,
State Public information Officer
District Reistrar Office
Place :
Sir,
താഴെ ആവശ്യപ്പെട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമം 2005 പ്രകാരം ലഭ്യമാക്കണമെന്ന് അപേക്ഷിക്കുന്നു.
1. ഒരു ആധാരം രെജിസ്റ്റർ ചെയ്യുമ്പോൾ ഓരോ ഏരിയ തിരിച്ചു മിനിമം താരിപ്പുവില കണക്കാക്കിക്കൊണ്ടുള്ള ഉത്തരവ് < തീയതി > നു മുൻപ് ഉണ്ടായിരുന്നോ എന്നും
2. ഉണ്ടെങ്കിൽ അവ സംബന്ധിക്കുന്ന വിവരങ്ങളുടെ പകർപ്പ്.
3. . താരിപ്പ് വില സംബന്ധിച്ച സർക്കാർ ഉത്തരവുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ രജിസ്ട്രാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തെല്ലാം, ?
4. താരിപ്പു വില കുറച്ചു രജിസ്‌ട്രേഷൻ നടത്തി സർക്കാരിന് നഷ്ടമുണ്ടാക്കിയ <District > ജില്ലയിലെ സബ് രജിസ്ട്രാർമാരുടെയും രജിസ്ട്രാർ മാരുടെയും എണ്ണം എത്ര
5. . അവരുടെ പേരുകൾ വ്യക്തമാക്കുക
6. നഷ്ടം വരുത്തിയ രജിസ്ട്രേഷനുകളുടെ എണ്ണം ഇന്നേ തിയതി വരെയുള്ളത് ഓരോ വർഷത്തെയും തരം തിരിച്ചു വ്യക്തമാക്കുക
7. ഓരോ വർഷവും നഷ്ടമാക്കിയ തുക ഓരോ വർഷത്തെയും തരാം തിരിച്ചു ലഭ്യമാക്കുക.
8. തരിപ്പ് വില കുറഞ്ഞതായി നോട്ടീസ് കൊടുത്ത ആധാരങ്ങളുടെ രജിസ്‌ട്രേഷൻ നിലനിൽക്കുന്നതാണോ എന്ന് വ്യക്തമാക്കുക.
10. വില കുറച്ചു രജിസ്‌ട്രേഷൻ നടത്തി എന്ന കാരണത്താൽ, സർക്കാർ എത്ര സബ് രജിസ്ട്രാർമാരുടെയും , രജിസ്ട്രാർമാരുടെയും പേരിൽ നടപടി എടുത്തിട്ടുണ്ട്.
11. വില താഴ്തി രജിസ്‌ട്രേഷൻ നടത്തിയതിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിട്ട എത്ര ഉദ്യോഗസ്ഥർ ഉണ്ട്?
12. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ മൂലം ഉള്ള നഷ്ടങ്ങൾ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന വ്യവസ്ഥ ചെയ്യുന്ന ഉത്തരവുകളുടെ പകർപ്പ്
14. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ മൂലം ഉള്ള നഷ്ടങ്ങൾ ഏതൊക്കെ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി.
15. ആധാര നമ്പർ < നമ്പർ > , <തീയതി > പ്രകാരം നടത്തിയ വസ്തുവിന്റെ അന്നത്തെ തരിപ്പ് വില,
16 രജിസ്റ്റർ ചെയ്തിരിക്കുന്നത് എത്ര രൂപയ്ക്കാണ്
17. എത്ര രൂപയാണ് രെജിസ്ട്രേഷൻ ഫീസ് ആയും മറ്റു ഫീസുകൾ ആയും ഈടാക്കിയത്
18. മേൽ പറഞ്ഞ രജിസ്‌ട്രേഷന്റെ താരിപ്പ് വില കുറഞ്ഞുപോയതായി സബ് രജിസ്ട്രാർ കണ്ടെത്തിയത് ഏതു രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുക, ആ രേഖകളുടെ പകർപ്പുകൾ ലഭ്യമാക്കുക
19. സബ് രജിസ്ട്രാർ ജില്ലാ രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുക
20. മേല്പറഞ്ഞ ആധാരം രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങൾ
21. തരിപ്പ് വില കുറഞ്ഞു പോയി എന്ന് റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങൾ
21.A മേല്പറഞ്ഞ ആധാരം under valuation ചെയ്തു രജിസ്റ്റർ ആക്കിയതിന്റെ പേരിൽ സബ് രജിസ്ട്രാർ ഉന്ദ്യോഗസ്ഥന്റെ പേരിൽ ഡിപ്പാർട്മെന്റൽ നടപടി സ്വീകരിച്ച രേഖയുടെ കോപ്പി.
22. തരിപ്പ് വില കുറഞ്ഞതായി വസ്തു ഉടമയെ അറിയിക്കുന്നതിനും അവർക്ക് അത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും രജിസ്ട്രാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തെല്ലാം
22.എ ഈ സബ് രജിസ്ട്രാർ ഓഫീസിൽ ആധാര നമ്പർ < നമ്പർ > , <തീയതി > പ്രകാരം നടത്തിയ വസ്തുവിന്റെ പ്രമാണം അണ്ടർ valuation ചെയ്തതായി കണ്ടു , ഇത് വരെ നൽകിയിട്ടുള്ള നോട്ടീസുകളുടെയും ഉത്തരവുകളുടെയും രെജിസ്റ്റർ കോപ്പി.
23. മേൽ പറഞ്ഞ ആധാരം രെജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഡിസ്‌ട്രിക്‌ട് റെജിസ്ട്രർ സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ കോപ്പി
24. വാർഷിക ഓഡിറ്റ് പ്രകാരം , <No > / <Year > പ്രമാണം അണ്ടർ valuation ചെയ്തതായി കാണിക്കുന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ കോപ്പി.
മേൽ പ്രമാണം ഡയറക്ടർ ഓഫ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കി under valuation കണ്ടെത്തി നടപടി സ്വീകരിക്കാൻ ഓർഡർ നൽകിയ രേഖയുടെ കോപ്പി
25. തരിപ്പ് വില തെറ്റായി രേഖപ്പെടുത്തി ആധാരം തയ്യാറാക്കിയ എത്ര ലൈസെൻസികൾക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അവയുടെ വിശദ വിവരങ്ങൾ
സ്ഥലം
തിയതി
എന്ന്
അപേക്ഷകൻ :
ഒപ്പ്