formalities for closing the loan
പ്രമാണം കൊടുത്തത് തന്നെയാണോ എന്ന് ഉറപ്പാക്കുക
Collect all the documents given and apply encumbrance certificate after all the closing formalities.
വസ്തു സെക്രട്ടറി യുടെ പേരിലേക്കോ മറ്റൊ ഗഹാൻ ചെയ്തിട്ടുണ്ടെങ്കിൽ റിലീസ് deed വാങ്ങുക ( എല്ലാ ബാങ്കുകളും ഗഹാൻ ചെയ്യുന്നില്ല )
Closer ലെറ്റർ വാങ്ങുക
വസ്തുവിന്റെ ആധാരവും,ലോൺ വാങ്ങുന്ന സമയത്തു കൊടുത്ത മറ്റു അനുബന്ധ രേഖകളും തിരിച്ചു വാങ്ങി എല്ലാം ഉണ്ടോ എന്ന് ചെക്ക് ചെയ്യുക
എൻ ഓ സി, പാസ്സ് ബുക്കിൽ ലാസ്റ്റ് പേജ് ലോൺ ക്ലോസ്ഡ് എഴുതി ഒപ്പ് വെച്ചു, ബാങ്കിന്റെ സീൽ വെപ്പിക്കണം, ലോൺ ക്ലോസിങ് ഇന്റിമേഷൻ ലെറ്റർ വാങ്ങി വില്ലേജിൽ കോപ്പി കൊടുക്കണം
ബാങ്കിൽ നിന്നും ലോൺ ക്ലോസ് ചെയ്തത് ആയിട്ട് കാണിച്ചിട്ടുള്ള നോൺ ലൈബിലിറ്റി ഇൻഫർമേഷൻ ലെറ്റർ വാങ്ങി അത് വില്ലേജ് ഓഫീസിലും, സബ് രജിസ്ട്രാർ ഓഫീസിലും സബ്മിറ്റ് ചെയ്യുക, ഇല്ലെങ്കിൽ ബാങ്കിൽ നിന്ന് അയക്കാൻ വിട്ടുപോയാൽ അതൊരു ബാധ്യതയായി നിങ്ങളുടെ വസ്തുവിൻമേൽ ഉണ്ടാവും,
ലോൺ അനുവദിച്ച സമയത്ത് സബ്മിറ്റ് ചെയ്ത രേഖകളുടെ ഒരു ലിസ്റ്റ് താങ്കളുടെ പക്കൽ ഉണ്ടാവുമല്ലോ അത് വെച്ച് എല്ലാ ഡോക്യുമെന്റ്സും ഉണ്ടെന്ന് ഉറപ്പുവരുത്തുക ഒറിജിനൽ ആധാരം തന്നെയാണെന്ന് പ്രത്യേകം ഉറപ്പുവരുത്തുക
Sbi യിൽ നിന്നും ഹോം ലോൺ എടുക്കത്താൽ രജിസ്റ്റർ ഓഫീസിൽ ഗാഹാൻ ചെയ്യുന്നില്ല അതിനാൽ മറ്റു ഒരു നടപടി ക്രമങ്ങളും
0 ഇല്ല എന്നാൽ ആധാരം നമ്മുടെ തന്നെയാണ് എന്ന് ഉറപ്പുവരുത്തുക. ഹോം ലോൺ എടുത്തസമയത് ഉള്ള ഹോം ഇൻഷുറൻസ് ലോൺ ക്ലോസ് ചെയ്തു കഴിഞ്ഞാലും തുടർന്നും കിട്ടുമോ എന്ന് അന്യോഷിക്കുക, ലോൺ സ്റ്റേറ്റ്മെന്റ് വാങ്ങിക്കുക,ക്ലോസർ ലറ്റെർ വാങ്ങിക്കുക.