സ്ഥലം പ്ലോട്ട് തിരിച്ചു വിൽക്കുന്നതിന് പഞ്ചായത്തു സെക്രട്ടറി നൽകിയ അനുമതി പത്രത്തിന്റെ പകർപ്പ്



വിഷയം : വിവരാവകാശ നിയമം 2005 , സെക്ഷൻ 6(1) പ്രകാരം നൽകുന്ന അപേക്ഷ.

From ,
പേര്:
വിലാസം :
മൊബൈൽ നമ്പർ :

സൂചന : _ _ _  _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ സംബന്ധിച്ച് _ _ _ _ _ _ _ _ _ _ _ _  തിയതി _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  എന്ന വ്യക്തി നൽകിയ പരാതി.

സൂചനയിലെ പരാതി സംബന്ധിച്ച് വിവരാവകാശ നിയമം സെക്ഷൻ 2(f ) അനുസരിച്ചു താഴെ പറയുന്ന വിവരങ്ങൾ ലഭ്യമാക്കുക

 

1.a. ടി പരാതി കൈകാര്യം  ചെയ്ത ഫയൽ നമ്പർ

1. b പരാതി സ്വീകരിച്ച നമ്പർ

2. ടി പരാതിയുടെ ദിവസേനയുള്ള പുരോഗതി വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ്

3. ടി പരാതിയിൽ സ്വീകരിച്ച മേൽനടപടികൾ  വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ്

4. ഫയൽ കുറിപ്പുകൾ അടക്കം ടി  ഫയലിലെ മുഴുവൻ രേഖകളുടെയും പകർപ്പ്.   

5. ടി  പരാതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്

6. ബന്ധപ്പെട്ട കറസ്പോണ്ടൻസ് ഫയലിന്റെ പകർപ്പ്

7. പരാതി അന്വേഷിച്ച/ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ പേരും സ്ഥാനപ്പേരും ഔദ്യോഗിക മേൽവിലാസവും ഫോൺ നമ്പറും  

8. പരാതിയിൽ നടപടി സ്വീകരിക്കാതിരിക്കാൻ  അടിസ്ഥാനമായ  ഉത്തരവുകളോ കോടതി വിധികളോ ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കുക

9 . ടി സ്ഥലം പ്ലോട്ട് തിരിച്ചു വിൽക്കുന്നതിന് പഞ്ചായത്തു സെക്രട്ടറി അനുമതി പത്രം നൽകിയിട്ടുണ്ടോ?

10 . ടി സ്ഥലം പ്ലോട്ട് തിരിച്ചു വിൽക്കുന്നതിന് പഞ്ചായത്തു സെക്രട്ടറി നൽകിയ അനുമതി പത്രത്തിന്റെ പകർപ്പ്.

11. ടി സ്ഥലത്തു നിന്ന്  മണ്ണ് നീക്കം ചെയ്യാനോ ഖനനം ചെയ്യാനോ  പഞ്ചായത്തു അനുമതി പത്രം നൽകിയിട്ടുണ്ടോ?

12 . ടി സ്ഥലത്തു നിന്ന്  മണ്ണ് നീക്കം ചെയ്യാനോ ഖനനം ചെയ്യാനോ  പഞ്ചായത്തു നൽകിയ അനുമതി പത്രത്തിന്റെ പകർപ്പ്.

ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട    കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.

 ആവശ്യപ്പെടുന്ന  വിവരങ്ങൾ  മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം  വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം  പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ  അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി:

കോർട്ട് ഫീ സ്റ്റാമ്പ് (10 രൂപ)