ഓൺലൈൻ വീടുകരം അടക്കുന്നത് രസീപ്റ്റ് കാണിക്കാത്ത പക്ഷം വീണ്ടും പിഴ അടക്കേണ്ടതയിട്ട്

Join AntiCorruption Team to make the world better
Join AntiCorrutption Team


കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീടുകരം അടക്കുന്നത് ഓൺലൈൻ ആയി അക്ഷയ കേന്ദ്രങ്ങൾ വഴി ആണ് ഈ അടുത്ത് ഒരു ആവശ്യത്തിനായി കോർപറേഷൻ ഓഫീസിൽ ചെല്ലുകയും എപ്പോൾ അവർ ഇത് വരെ കുറച്ച് വർഷത്തെ വീട്ടുകരം അടച്ചിട്ടില്ല എന്നും അറിയിച്ചു എന്നാ അവർ ഓഫീസിൽ അത് അടച്ചിട്ടില്ല എന്നും അത്യാവശ്യം നല്ല ഒരു തുക പിഴ ആയി തന്നെ ഒടുക്കാനും അറിയിച്ചു അന്നേരം പൈസ ഇല്ലാത്തതിനാൽ വീട്ടിലേക്ക് വരുകയും പിന്നീട് നടത്തിയ പരിശോധനയിൽ അക്ഷയ കേന്ദ്രം വഴി കരം അടച്ച രസീപ്റ്റ് കണ്ട് കിട്ടുകയും അത് കൊണ്ട് കോർപറേഷൻ ഓഫീസിൽ കണ്ട് വീണ്ടും ഉദ്യോഗസ്ഥനെ കണ്ടപ്പോൾ അയാൽ അത് വാങ്ങി വെച്ച് ഓകെ പറഞ്ഞ് പ്രശ്നം ഒഴിവാകുകയും ചെയ്തു പിന്നീട് അറിയാൻ കഴിഞ്ഞത് കരം നമ്മൾ corporation കൊണ്ട് പോയി അടച്ചാൽ മാത്രമേ അവർ അത് രജിസ്റ്ററിൽ രേഖ പെടുതുള്ളു എന്നും അല്ലാത്ത ഓൺലൈൻ അക്ഷയ കേന്ദ്രങ്ങൾ വഴി ഉള്ള അടക്കൽ അവർ മിക്കപ്പോഴും രജിസ്റ്ററിൽ ചേർകാരില്ല എന്നും ആണ് ഈ ഒരു കാരണത്തിൽ അക്ഷയ വഴി അടച്ച bill കാണിക്കാത്ത പക്ഷം നിരവധി പേർ വീണ്ടും പിഴ അടക്കേണ്ടതയിട്ട് വന്നിട്ട് ഉണ്ട് എന്ന് മനസ്സിലാക്കുന്നു
എല്ലാവർക്കും സ്വന്തം വീടും സ്ഥലങ്ങളും ഒക്കെ ഉള്ളതായി കരുതുന്നു ആയതിനാൽ വീട്ടിൽ ഇങ്ങനെ ഒരു കാര്യത്തെ പറ്റി പറയുക ഓൺലൈൻ വഴി അടച്ച ആൾകാർ പ്രത്യേകം ശ്രദ്ധിയ്ക്കുക ഉദ്യോഗ്സ്ഥരുടെ പിടിപ്പു കേട് നമുക്ക് തന്നെ ആണ് സാമ്പത്തിക നഷ്ടം ഉണ്ടാക്കുക