റോഡിൽ അപകടകരമായ ഗട്ടർ കണ്ടാൽ
റോഡിൽ അപകടകരമായ ഗട്ടർ കണ്ടാൽ
Call Highway patrol and complaint : 9846100100
കുഴി കണ്ടാൽ .... നിങ്ങൾ ഉടൻ തൊട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലും ജില്ലാ കളക്ടർക്കും പരാതി എഴുതി നൽകി രസിതു വാങ്ങുക കൂടാതെ ഇവർക്ക് എല്ലാം E mail അയക്കുക
To Station incharge S I
ഇടപ്പള്ളി എറണാകുളം ,
താങ്കളുടെ അധിനതയിൽ ഉള്ള ഗട്ടർ റോഡ്
LULU MALL ന് സമീപം
M R A RESTURANT മുന്നിൽ ട്രാഫിക് Police Aid Post ന് തൊട്ടടുത്തു Near Lulu outside Parking
ഇടപള്ളി .. വരാപ്പുഴ പ്രധാന റോഡിൽ എകദേശം 12 അടി നിളവും ...6 അടി വിതിയും
2 അടി ആഴമുള്ള കുഴിയും കാണാം ,
ഒരു മാസത്തിൽ ഏറെ ആയി ഈ കുഴി രൂപപ്പെട്ടിട്ടു , ടൈലുകൾ ഇളകി പോയിട്ട് ... നിരവധി ഇരു ചക്ര വാഹനം ഈ പെടു മരണ കുഴിയിൽ വീണു ഡ്രൈവർക്കു പരിക്ക് പറ്റുന്നത് വാഹനങ്ങൾക്ക് കേടു പാടുകൾ സംഭവിക്കുന്നത്
കൂടാതെ ഈ GUTTER ൽ നിന്നും രക്ഷ പെടാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുമ്പോൾ വലിയ,
വലിയ അപകടങ്ങൾ ഉണ്ടാകുന്നു
ആയതിനാൽ 17-MAY-2022 ന് ഞാൻ തരുന്ന ഈ പരാതി ഗൗരവത്തിൽ എടുത്തു ...ഉടൻ അപയാ സൂചനകൾ വെച്ചു മരണങ്ങൾ ഒഴിവാക്കുക. പ്രസ്തുത റോഡ് എത്രയും വേഗം കേടുപാടുകൾ തീർത്തു നിർമാണം നടത്തി ഗതാഗത യോഗ്യമാക്കണം...
This is definitely a law and order situation that is risking the lives of people. Police can take cognizance of this and file NC against the people responsible for the road upkeep. IPC Sec 336.
ഈ നിമിഷം മുതൽ ഇവിടെ ഉണ്ടാകുന്ന അപകടങ്ങൾക്കും ... ജീവഹനിക്കും മറ്റു നഷ്ട്ട കഷ്ട്ടങ്ങൾക്കും താങ്കളും ,
പ്രസ്തുത റോഡിന്റെ എഞ്ചിനീറും , കോൺട്രാക്ടറും ... ഉദ്യഗസ്ഥരും പൂർണ ഉത്തരവാദി ആയിരിക്കുമെന്ന് ബോധിപ്പിക്കുന്നു ... അറിയിക്കുന്നു ,
ഈ പെടുമരണ കുഴിയിൽ വീണു ഉണ്ടാവുന്ന
മരണങ്ങളും , നഷ്ട്ടങ്ങളും ഒഴിവാക്കി എത്രയും പെട്ടന്ന് വേണ്ട എല്ലാ മേൽ നടപടികളും സ്വീകരിക്കുക , കഴിയുമെങ്കിൽ PWD എഞ്ചിനീയർക്ക് / ഉത്തരവാദികൾക്ക് എതിരെ FIR ഇട്ടു കേസ് എടുക്കുക
മേൽ പറഞ്ഞ ഈ പരാതിക്കു നടപടിയും
കൈപ്പറ്റു രസിതും എനിക്ക് പരാതികരന് തരണം
എന്ന് ബെന്നി ജോസഫ്
ജനപക്ഷം Rainbow
Address
Mob 9995500022
CC TO CHIEF MINISTER
CC TO PWD MINISTER
CC TO DGP OF POLICE
CC TO ERNAKULAM DISTRICT COLLECTOR
CC TO ERNAKULAM POLICE CHIEF
ഇങ്ങനെ ഒരു പരാതി കൊടുത്താൽ ...
ശേഷം ഉണ്ടാവുന്ന അപകടത്തിന്റെ നഷ്ട്ടം ഈ ഉദ്യോഗസ്ഥർ വഹിക്കേണ്ടി വരും
അവരുടെ സ്വത്തിൽ നിന്നും ഇടാകാം