പരാതി : ഭീഷണിയാവുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു നീക്കണം

ബഹുമാനപ്പെട്ട   _ _ _ _ _ _ _ _ _ _ _ _ _ _ _ _   ജില്ലാ കളക്ടർ  മുമ്പാകെ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  സമർപ്പിക്കുന്ന പരാതി. 

 

_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  താലൂക്കിലൂടെ കടന്നു പോകുന്ന പ്രധാന പാതയായ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  ദേശീയ പാതയുടെ ഇരു വശങ്ങളിലും _ _ _ _ _ _ _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _ _ _ _ _ _ _  മുതൽ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  വരെ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിൽ നിൽക്കുന്ന നിരവധിയായ മരങ്ങളുണ്ട്. മഴക്കാലങ്ങളിൽ ഇത്തരം മരങ്ങൾ വീണു വാഹനങ്ങൾക്ക് കേടുപാടുകൾ വരുന്നതും ആളുകൾക്ക് ജീവഹാനിയും പരിക്കുകളും സംഭവിക്കുന്നത് നിത്യ സംഭവം ആണ്. ആയതിനാൽ ശക്തമായ കാലവർഷം ആരംഭിച്ചിരിക്കുന്ന സമയത്തു ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായേക്കാവുന്ന രീതിയിൽ നിൽക്കുന്ന ഇത്തരം മരങ്ങൾ അടിയന്തിരമായി മുറിച്ചു നീക്കി പൊതുജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് അങ്ങയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമാറാകണമെന്നു അഭ്യർത്ഥിക്കുന്നു. 

 

എന്ന്. 

പേര് 

ഒപ്പു 

മേൽവിലാസം 

 

 

 

 

തിയതി.