പരിസ്ഥിതി മലിനീകരണം : മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും

Kerala State Human Rights  commission

Thiruvananthapuram

 09/03/23

പരിസ്ഥിതി മലിനീകരണം  :  XXX സെന്റർ നാളെ മനുഷ്യാവകാശ കമ്മീഷൻ സന്ദർശിക്കും

മലപ്പുറം : XXX പരിസ്ഥിതി മലിനീകരണം നടത്തുകയാണെന്ന പരാതി പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നാളെ (10/03/2023) കൊണ്ടോട്ടിയിലെത്തും.   വൈകീട്ട് 4 നാണ്  പരിശോധന നടത്തുക.  

     കൊണ്ടോട്ടി മുൻസിപ്പാലിറ്റി സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ, കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ എന്നിവർ സ്ഥലത്ത് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

 പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission 

Byjunath Kakkadath