Pay for information as per RTI act - Kerala
Online ayi Paisa adakkam
https://etreasury.kerala.gov.in
Ethil departmental receipts adukkuka
ഒരുപാട് പേജുകൾ ഉള്ള പകർപ്പ് ഒക്കെ ആണെങ്കിൽ ഒരു പേപ്പർ (2 പുറം) 3 രൂപ അടക്കേണ്ടതായി വരും. എത്ര രൂപ ആണെന്ന് മറുപടിയിൽ ഉണ്ടാവുമല്ലോ... ആ തുക പ്രസ്തുത മാർഗത്തിലൂടെ അടക്കണം (ട്രഷറി/postal payment/direct payment). ശേഷം ആ പൈസ അടച്ചതിന്റെ രേഖ, നമ്മളോട് പൈസ അടക്കാൻ പറഞ്ഞ് വന്ന കത്തിന്റെ പകർപ്പ്, വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട വിവരം അയക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഓരോ letter പ്രസ്തുത ഓഫീസിലേക്ക് അയക്കണം. ഞാൻ അതാണ് ചെയ്തത്. University ക്ക് ആയതിനാൽ Email facility ഉള്ളതിനാൽ കത്തിന് പകരം email അയച്ചു എന്ന് മാത്രം. പകർപ്പുകൾ email ൽ attach ചെയ്തു.