ഓൺലൈനിൽ കൂടി ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
ഓൺലൈനിൽ കൂടി ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ....
_________
കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കോമേഴ്സ്) ചട്ടങ്ങൾ, 2020 പ്രകാരം ഈ കോമേഴ്സ് സ്ഥാപനം താഴെപ്പറയുന്ന വിവരങ്ങൾ ഉപഭോക്താവിന് ലഭ്യമാക്കേണ്ടതാണ്.
1️⃣ സ്ഥാപനത്തിന്റെ പൂർണമായ പേരും, മേൽവിലാസവും, ബ്രാഞ്ചുകളുടെ വിവരങ്ങളും.
2️⃣ ഉപഭോക്താവിന് ഈ കോമേഴ്സ് സ്ഥാപനത്തിന് ബന്ധപ്പെടേണ്ട ആവശ്യത്തിലേക്കായി Customer care സ്റ്റാഫ് / Grievance Officer എന്നിവരുടെ ഈ -മെയിൽ, ലാൻഡ്‌ലൈൻ & മൊബൈൽ നമ്പറുകൾ.
✅ ഉപഭോക് താവിന്റെ പരാതി ലഭിച്ചാൽ 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് നമ്പർ കൊടുക്കേണ്ടതും, ഒരുമാസത്തിനുള്ളിൽ പരാതി പരിഹരിക്കേണ്ടതു മാകുന്നു.
✅ ഓർഡർ ക്യാൻസൽ ചെയ്താൽ ഉപഭോക്താവിന്റെ വിന്റെ പക്കൽനിന്നും ക്യാൻസലേഷൻ ചാർജ് വാങ്ങാൻ പാടുള്ളതല്ല.
✅️ ഉൽപ്പന്നം വാങ്ങുവാനുള്ള ഉപഭോക്താവിന്റെ സമ്മതം, ഓൺലൈനിൽ കൂടി നേടേണ്ടത് നേരായ മാർഗത്തിലൂടെയായിരിക്കണം.
✅️ റിസർബാങ്ക് അംഗീകരിച്ചിട്ടുള്ള Medium വഴിയായിരിക്കണം ഉൽപ്പന്നങ്ങളുടെ വില ഉപഭോക്താവിന്റെ കൈയിൽനിന്ന് കൈപ്പറ്റേണ്ടത്.
പരാതികൾ കേന്ദ്ര സർക്കാരിന്റെ പരാതിപരിഹാര വേദിയായ കൺസ്യൂമർ ഹെൽപ് ലൈനിൽ സമർപ്പിക്കാവുന്നതാണ്. https://consumerhelpline.gov.in.
പരിഹാരം ആയില്ലെങ്കിൽ കൺസ്യൂമർ കോർട്ടിനെ സമീപിക്കുക.
..........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)