2 ലക്ഷത്തിനു മുകളിൽ പണം കൊടുക്കുന്നത് ശിക്ഷാർഹമാണ്

ഒരു ഏജൻസിയിലേക്ക് സർവീസ് ചാർജിന്റെ ഭാഗമായി 5 lakh+ രൂപ കൊടുക്കുവാൻ ഉണ്ട്. അവർ പറയുന്നത് അക്കൗണ്ടിൽ പറ്റില്ല ക്യാഷ് ആയി തന്നെ വേണം എന്നാണ് . പറ്റില്ലെന്ന് പറഞ്ഞിട്ട് അവർ സമ്മതിക്കുന്നില്ല.എന്താണ് ചെയ്യേണ്ടത് ,ക്യാഷ് കൊടുക്കുന്നതിന്റെ തെളിവായി എന്താണ് ഡിമാൻഡ് വെക്കേണ്ടത്

സിമ്പിൾ അവരെയും കൂട്ടി ബാങ്കിൽ പോകുക ക്യാഷ് നിങ്ങൾ എടുത്ത് അവരുടെ കൈയിൽ കൊടുക്കുക. വിജിലെൻസിൽ പറയുക ആ സ്പോട്ടിൽ അവരെ പിടിച്ചോളും. അവരെ കൊണ്ട്‌ ആ കാശിനു tax അടപ്പിച്ചോളും അപ്പൊ കുഴപ്പം ഇല്ലാ

 

2 ലക്ഷത്തിൽ കൂടുതലുള്ള എല്ലാ ഇടപാടുകളും ബാങ്ക് വഴി മാത്രമേ നടത്താൻ പാടുള്ളൂ.

 

According to Section 269ST, no person can receive an amount of Rs 2 lakh or more in aggregate cash/currency INR

 

2 ലക്ഷത്തിനു മുകളിൽ,പല തവണയായി പോലും, ഒരാൾക്ക് / സ്ഥാപനത്തിന് പണം കൊടുക്കുന്നത് ശിക്ഷാർഹമാണ്. ഇത് പണം അവർക്ക് കൊടുത്തു എന്ന തെളിവ് ഇല്ലാതാക്കാനാണ്. സൂക്ഷിച്ചു കൈകാര്യം ചെയുക

 

2lac ക്ക് മുകളിൽ പണം വാങ്ങുന്നത് മാത്രമല്ല കൊടുക്കുന്നതും കുറ്റമാണ്

നിങ്ങൾ 5 ലക്ഷം ബാങ്കിൽ നിന്ന് പിൻവലിച്ചതിന്റെ കണക്ക് എങ്ങനെ return file ചെയ്യുമ്പോൾ ചിലവായതായി കാണിക്കാൻ സാധിക്കും ?