കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്

*വസ്തു ഏത് ആവശ്യത്തിന് ഉപയോഗിക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച് എന്നിവയ്ക്കുള്ള അപേക്ഷകൾ നിരസിക്കാൻ വില്ലേജ് ഓഫീസർക്ക് അധികാരമില്ല.* അപേക്ഷ ശരിയാണെങ്കിൽ, ഹരജിക്കാരന് വസ്തു നിയമാനുസൃതമായി ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ, *രേഖകളുടെ പകർപ്പുകൾ നൽകാൻ വില്ലേജ് ഓഫീസർ ബാധ്യസ്ഥനാണ്* എന്ന് വ്യകതമാക്കി കൊണ്ടുള്ള

ഹൈക്കോടതി ഉത്തരവ്.

Thankachan M.S vs The Tahsildar on 17 June, 2021 (indiankanoon.org)