വിവരാവകാശനിയമം - LED ബൾബിന്റെ കാര്യം
From,
{Name}, Edamaruku p o, Melukavumattam, pin 686652.
Phone no. 9447999999
To
Public information officer
ഇല. സെക്ഷൻ
KSEBL ഈരാറ്റുപേട്ട
Pin:
സർ,
വിഷയം.2005 ലെ വിവരാവകാശനിയമം വകുപ്പ് 6 പ്രകാരം സമർപ്പിക്കുന്ന അപേക്ഷ
താഴെ ചോദിച്ചിരിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകുക.
താങ്കളുടെ കാര്യാലയത്തിൽ നിന്നും 1/9/2023ൽ consummer no 115630999999
ശ്രീ {Name}, ഇടമറുകിന് നൽകിയ വൈദ്യുതി വിച്ഛേദനക്കത്തിൽ, നേരത്തെ സൗജന്യമായി കൊടുത്ത LED ബൾബിന്റെ കാര്യം സൂചിപ്പിച്ചിരിക്കുന്നു. 23/1/2021 ന്, താങ്കൾ എനിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ കാണിച്ചിരിക്കുന്ന തിയ്യതി 5.2.2021 എന്നും കാണുന്നു .
മേൽ തിയ്യതികളിൽ വാങ്ങിയ 10 LED ബൾബിന്റെ തുക നാളിതു വരെയും അടച്ചു കാണുന്നില്ല എന്ന് സൂചിപ്പിച്ചിരിക്കുന്നു.
ഈ കാര്യത്തിൽ ലഭിക്കേണ്ട വിവരങ്ങൾ.
1. ഈ രണ്ട് തിയ്യതിലും( 23.01.2021, 05-02-2021) ബൾബ് കൊടുത്തിട്ടുണ്ടോ? ഉണ്ടങ്കിൽ ഈ രണ്ട് തിയ്യതിലും എത്ര ബൾബ് വച്ച് കൊടുത്തു എന്നതിന്റെ വിവരങ്ങൾ നൽകുക.
2. മേൽ പറഞ്ഞിരിക്കുന്ന ബൾബ് എനിക്ക് വിറ്റതിന്റെ GST ബില്ലിന്റെ പകർപ്പ് ലഭ്യമാക്കുക .
3, കൊടുത്ത LED ബൾബിന്റെ പണം തിരികെ വാങ്ങിക്കാൻ ഉള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുക
4, താങ്കളുടെ വാട്സ്ആപ്പ് മെസ്സേജ് സൂചിപ്പിച്ചിരിക്കുന്ന സൗജന്യമായി തന്ന ബൾബിന് തവണകളായി പണം അടയ്ക്കാൻ എന്റെ സമ്മതം പത്രം എഴുതി വാങ്ങി എന്ന് സൂചിപ്പിരിക്കുന്നു. ഈ സമ്മത പത്രത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭ്യമാക്കുക
എന്ന്