RTI on inspections by pollution control board and Fine imposed`
- ഏത് ഉത്തരവ് / നിയമം ആണ് പാലിക്കാത്തത്, ഉത്തരവിന്റെ പകർപ്പ്
- പിഴ ചുമത്തിയത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ്
- ഇത് സംബന്ധിച്ച എന്തെങ്കിലും നോട്ടീസ് നല്കിയിരുന്നോ ? നോട്ടീസ് പകർപ്പ്.
- ഏതെങ്കിലും ഉദ്യോഗസ്ഥൻ കഴിഞ്ഞ മൂന്ന് കൊല്ലത്തിനുള്ളിൽ സ്ഥലം സന്ദർശിച്ചിരുന്നോ ? തീയതികൾ, ഉദ്യോഗസ്ഥർ
- വീഴ്ചകൾ സംബന്ധിച്ച എന്തെങ്കിലും റിപ്പോരുകൾ ഉണ്ടോ?