TRANSMISSION LINE നു അടുത്ത് ഉള്ള വസ്തു വാങ്ങിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
TRANSMISSION LINE നു അടുത്ത് ഉള്ള വസ്തു വാങ്ങിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഈ ലൈൻ പോകുന്നതിന്റെ അടുത്ത് ഉള്ള plot ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്..
വീട് വെക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ?
Health issues ഉണ്ടാകാൻ ചാൻസ് ഉണ്ടോ?
No issues- � KSEB transmission subdivison അപേക്ഷ കൊടുക്കുക NOC എടുക്കക.
സ്ഥലം വാങ്ങുന്നതിനു munpe അപേക്ഷ കൊടുക്കണം KSEB യിൽ നിന്നും വന്ന് അളന്നു mesarment തരും in 10-15 days(സ്ഥലത്തു വന്ന് ലൈനിൽ മുകളിൽ കയറിട്ടു അളവെടുക്കും, കുറ്റി വരെ ഇട്ടുതരും). They will keep in thr records, സ്ഥലം വില ഇതുകുറച്ചു കാണിച്ച് മേടിക്കുക