വായു/ജല മലിനീകരണം - നഷ്ടപരിഹാര അപേക്ഷ

From 

Name : 

address : 

 

 

 

post office : 

pin code: 

മൊബൈൽ 1 :

മൊബൈൽ  2 :

ഇമെയിൽ: 

To, 

സെക്രട്ടറി 

_  _ _ _ _ _ _ _  _ _ _ _ _ _ കോര്പറേഷന് / മുനിസിപ്പാലിറ്റി /  പഞ്ചായത്ത്

സ്ഥലം :

 

 Sir, 

   _ _ _ _ _ _ _ _ _ _ _  തിയതി മുതൽ _ _ _ _ _ _ _ _   _ _ _ _ _  തിയതി വരെ _  _ _ _ _ _ _   ദിവസം  _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _   _ _ _ _ _ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി / കോര്പറേഷന്  പരിധിയിൽ    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _   _ _ _ _ _സ്ഥലത്തു    _ ___ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _   _ _ _ _ ___ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _   _ _ _ _ ___ _ _ _ _ _  പ്രധാന കാരണത്താൽ         _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _   _ _ _ _ __ വായു/ജല  മലിനീകരണം മൂലം    അസുഖം ബാധിക്കുകയും   _ _ _ _ _ _ _ _ _ _ _ _ _   _ _ _ _ __ കഷ്ടതകൾ അനുഭവിക്കുകയും ചെയ്തു. ആയതിനാൽ എനിക്ക് ശാരീരികമായും മാനസികമായും സാമ്പത്തികമായും താഴെ സൂചിപ്പിക്കുന്ന  കഷ്ട നഷ്ടങ്ങൾ സംഭവിച്ചു . 

ആംബുലൻസ് / വാഹന ചിലവ് : 

മാറി താമസിക്കാനായി വീട് / ലോഡ്ജ് വാടക   :

ആശുപത്രി ചിലവ് :

വാക്‌സിൻ ചെലവ് :

മരുന്ന് ചെലവ് :

ജോലിക്ക് പോകാൻ സാധിക്കാത്തതിൽ വരുമാന നഷ്ടം 

മാനസിക ബുദ്ധിമുട്ട് : 

ശാരീരിക ബുദ്ധിമുട്ടുകൾ ; 

വളർത്തു മൃഗങ്ങളുടെ നഷ്ടം : 

കാർഷിക വിള നാശം : 

 നഷ്ടപരിഹാരമായി അകെ                                          രൂപയും തുക  അനുവദിച്ചു തരുന്നത്  വരെയുള്ള പന്ത്രണ്ടു ശതമാനം  പലിശയും അനുവദിച്ചു നൽകണം എന്ന് അപേക്ഷിക്കുന്നു. 

 

ഉള്ളടക്കങ്ങൾ /അറ്റാച്മെന്റ്സ് 

1. പോലീസ് റിപ്പോർട്ട് / മലിനീകരണം സംബന്ധിച്ച കളക്ടറുടെ/ആരോഗ്യവകുപ്പ്/ ലബോറട്ടറി  അറിയിപ്പ് ,

2.. മെഡിക്കൽ റിപ്പോർട്ട് , wound certificate

3. മരുന്ന് ബില്ലുകൾ (ഒറിജിനൽ, മൂന്ന് കോപ്പി )

4 .ആശുപത്രി ബില്ല് /  വീട് / ലോഡ്ജ് വാടക  രസീത് 

5  . ആംബുലൻസ്, വാഹന ബില്ല് 

6  .  വാക്‌സിൻ സർട്ടിഫിക്കറ്റ് 

7  . കോര്പറേഷന് / മുനിസിപ്പാലിറ്റി /   പഞ്ചായത്തിൽ  നഷ്ടപരിഹാരത്തിന് നൽകിയ അപേക്ഷയുടെ കോപ്പി , കൈപ്പറ്റു രസീത്. 

8  . ദിവസ  വരുമാന സർട്ടിഫിക്കറ്റ് 

9. ബാങ്ക് പാസ് ബുക്ക്  പേജ് 

10. വാഹനത്തിനു സംഭവിച്ച നഷ്ടത്തിന്റെ ബില്ല് 

11. വളർത്തു മൃഗങ്ങളുടെ നഷ്ടം  സംബന്ധിച്ച പോലീസ് / മൃഗ സംരക്ഷണ വകുപ്പ് റിപ്പോർട്ട് 

12 . കൃഷി നാശം സംബന്ധിച്ച് കൃഷി ആപ്പീസറുടെ റിപ്പോർട്ട്.

13 . നാശ നഷ്ടങ്ങളുടെ ഫോട്ടോ, വീഡിയോ (CD /ഡിവിഡി)

 

 ഈ പരാതിയുടെയും ഉള്ളടക്കത്തിന്റെയും പകർപ്പ്  ഇതിനാൽ സമർപ്പിക്കുന്നു. പരാതിയും ഉള്ളടക്കങ്ങളും സ്വീകരിച്ചതായി പകർപ്പിൽ   സാക്ഷ്യപ്പെടുത്തി നൽകണം എന്ന് അപേക്ഷിക്കുന്നു. 

 

എന്ന് 

പേര് 

സ്ഥലം 

തിയതി 

Also has the right to claim compensation under Public Liability Insurance Public Liability Insurance (anticorruptionteam.org)