Complaint regarding SI to District Collector

ബഹു.{District}ജില്ലാ കളക്ടർ മുമ്പാകെ ഉള്ള പരാതി.

എതിർ കക്ഷി,

ജില്ലാ പോലീസ് മേധാവി, {District}.

സർ,

{District}ജില്ലയിലെ {Place}യിൽ,{Place}വില്ലേജ് ഓഫീസർ കസ്റ്റഡിയിൽ എടുത്തു {Place}പോലീസ് ന് കൈമാറി യ വാഹനം സംബന്ധിച്ച് {Place}പോലീസ് അഴിമതി നടത്തി എന്ന പരാതി യിൽ ജില്ലാ കളക്ടർ ചെയർമാൻ ആയ ജില്ലാ വിജിലൻസ് കമ്മിറ്റി വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവ് ഇടുകയും വിജിലൻസ് ഡിവൈഎസ്പി ആയിരുന്ന {dysp}സാർ അന്വേഷണം നടത്തി {Place}പോലീസ് സ്റ്റേഷനിലെ എഎസ്ഐ {ASI Name}കുറ്റക്കാരൻ എന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

അതിന്റെ രേഖ ഇതോടൊപ്പം ഹാജരാക്കുന്നു.

{ASI Name}വാഹനം സംബന്ധിച്ച് ഉള്ള വിവരങ്ങൾ എസ് ഐ ആയിരുന്ന {SI Name}വിനെ അറിയിച്ചില്ല, അതിനാൽ ആണ് {SI Name}തെറ്റ് കാരനാണ് എന്ന് റിപ്പോർട്ട് ചെയ്ത ത്.

എന്നാൽ,

{SI Name}വിവരങ്ങൾ എല്ലാം എസ് ഐ ആയിരുന്ന {SI Name}വിനെ ധരിപ്പിച്ചു എന്ന് {SI Name}വിന്റെ തന്നെ മൊഴി പകർപ്പ് ഇതോടൊപ്പം ഹാജരാക്കുന്നു.

ഞങ്ങൾ ഏൽപ്പിച്ച വാഹനം എന്ത് ചെയ്തു എന്ന് ചോദിച്ചു കൊണ്ട് {Place}വില്ലേജ് ഓഫീസർ ആയിരുന്ന VO Name}മേഡം {Place}പോലീസ് സ്റ്റേഷനിൽ നൽകിയ കത്ത് മറച്ചു വെച്ച വിഷയത്തിൽ {Place}എസ് ഐ ആയിരുന്ന {SI Name}വിനെ സംസ്ഥാന വിവരാവകാശ കമ്മീഷൻ ശിക്ഷിച്ചിരുന്നു.

ഇപ്രകാരം,

സർക്കാരിന് 25000രൂപ പിഴ ഈടാക്കി മാത്രം വിട്ടു കൊടുക്കേണ്ട വാഹനം നിരുപാധികം വിട്ടയച്ച അഴിമതി നടത്തി യ എസ് ഐ {SI Name}വിനെ രക്ഷിക്കാൻ പാവപ്പെട്ട എഎസ്ഐ {ASI Name}വിനെ ബലിയാടാക്കി ം

ഇത് മനുഷ്യാവകാശ ലംഘനം ആണ്.

മാത്രമല്ല,ഈ വാഹനത്തിന് നമ്പർ പ്ലേറ്റ് പോലും ഇല്ലായിരുന്നു എന്ന് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

ഇത് മോഷണ കേസ് കൂടി ആണ്.

ഇത് സംബന്ധിച്ച്, നൂറുകണക്കിന് പരാതികൾ നൽകി എങ്കിലും യാതൊരു നടപടിയും {District}ജില്ലാ പോലീസ് മേധാവി എടുത്തിട്ടില്ല.

ഇതേ, എസ് ഐ {SI Name},

{Place}യിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് വീട് പണിത വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിച്ചിട്ടുണ്ട്.ഏകദേശം പത്ത് സെന്റ് സ്ഥലം ഇദ്ദേഹം കായൽ നികത്തി എടുത്തു.2016ൽ അഞ്ച് സെന്റ് സ്ഥലം മാത്രം ആണ് ഇദ്ദേഹം വാങ്ങി യത്.റീ സർവേ കഴിഞ്ഞ തിന് ശേഷം ആണ് ഇത് വാങ്ങി യത്.ഇപ്പോൾ അത് പതിനഞ്ച് സെന്റ് സ്ഥലം ആയി മാറി.

ജില്ലാ കളക്ടർ ചെയർമാൻ ആയ ജില്ലാ വിജിലൻസ് കമ്മിറ്റി വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവ് ഇട്ട വിഷയത്തിൽ എസ് ഐ ആയിരുന്ന {SI Name}നടത്തി യ അഴിമതി യുടെ തെളിവുകൾ ആണ് ഞാൻ ഇതോടൊപ്പം ഹാജരാക്കുന്നത്.

{SI Name}വിന്റെ എല്ലാ അഴിമതികളും ജില്ലാ പോലീസ് മേധാവി {SP Name} ഐപിഎസ് സംരക്ഷണം നൽകി വരുന്നു.

ഈ സാഹചര്യത്തിൽ ബഹു ജില്ലാ കളക്ടർ {DC Name}സാർ

ജില്ലാ കളക്ടർ എന്ന നിലയിലും

ജില്ലാ വിജിലൻസ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലും

നടപടി സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.

മാത്രമല്ല,

ജില്ലാ വിജിലൻസ് കമ്മിറ്റി യോഗത്തിൽ ഈ പരാതി സംബന്ധിച്ച് വിശദീകരണം നൽകണം എന്ന് കൂടി അപേക്ഷിക്കുന്നു.

എന്ന്

{Peitioner}

{Place}.

{District}

ഫോൺ