ദുബായിൽ visit visa യിൽ ജോലി അന്ന്വഷണത്തിനു പോവുകയാണ്

ഞാൻ ദുബായിൽ visit visa യിൽ ജോലി അന്ന്വഷണത്തിനു പോവുകയാണ് ആദ്യമായാണ് ഫ്ലൈറ്റ് യാത്ര , എന്റെ കുറച്ചു സംശയങ്ങൾക്കുള്ള മറുപടി അറിവുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്നു .

1-. 30 kg baggage രണ്ട് box ആക്കേണ്ടതുണ്ടോ (air india ) - c

2- laptop കൊണ്ട് പോവുമ്പോൾ 7 kg hand baggage കൂടാതെ laptop bag കൂടി കയ്യിൽ വെക്കാമോ . രണ്ടും കൂടി തൂക്കി നോക്കോ - രണ്ടും കൂടി ആണ് 7 kg .

3- 2 മാസം അവിടെ നിൽക്കുമ്പോൾ ഉണ്ടാവുന്ന ചിലവ് കുറക്കാൻ നാട്ടിൽ നിന്ന് എന്തൊക്കെ കൊണ്ട് പോവാം ( like brush , tooth paste , soap etc ) - സമയത്തിന് ആണ് വില .ജോലി അന്വേഷണത്തിന് വേണ്ട tools എല്ലാം നാട്ടിൽ നിന്ന് ready ആക്കി വച്ച് പോവുക .profile , resume , letters etc. Personal stuff എല്ലാം കൊണ്ട് പോവുക .

4- visit visa യിൽ പോയിട്ട് 1 month ഒക്കെ ജോലി ചെയ്യിപ്പിച്ചിട്ട് പിന്നെ സാലറി ഒന്നും കൊടുക്കാത്ത അവസ്ഥ വരാറുണ്ട് എന്ന് കേട്ടിട്ടുണ്ട് . ഇതുപോലത്തെ എന്തൊക്കെ തട്ടിപ്പുകൾ ഉണ്ടാവാം - interview എന്നും പറഞ്ഞു വിളിച്ചു വരുത്തി 200-500 ദിർഹം അടപ്പിക്കാൻ നോക്കുന്ന കൺസൾട്ടൻസി ഇഷ്ടം പോലെ ഉണ്ട് . അവർ ആണേൽ ജോലി ശരിയാക്കി തരികയും ഇല്ല .അവർക്കോ ജോലി ശരിയാക്കി തരാം എന്ന് പറയുന്നവർക്കോ ഒരിക്കലും ഒരു ദിർഹം പോലും കൊടുക്കാതെ ഇരിക്കുക ( നല്ല team ആണേൽ offer letter കയ്യിൽ കിട്ടിയാൽ പൈസ തരാൻ പറയും ) .

Visit വിസയിൽ ജോലി ചെയ്യാതെ ഇരിക്കുക .

5- Rupees to Dirham converting നാട്ടിൽ നിന്നാണോ airport നിന്നാണോ better - നാട്ടിൽ / അവിടെ എത്തിയിട്ട് exchange ൽ നിന്നും .bank / airport എന്നീ സ്ഥലത്ത് നിന്നും മാറ്റത്തെ ഇരിക്കുക 

 

4. ഓഫർ ലെറ്റർ കിട്ടിയതിനു ശേഷം മാത്രം വർക് സ്റ്റാർട്ട് ചെയ്താൽ മതി.

ഇൻ്റർ്യൂവിന് പോകുമ്പോൾ സ്കാം അല്ല എന്ന് ഉറുപ്പു വരുത്തുക . ( Indeed 50 % scam ) .

5. എയർപോർട്ടിൽ പൊതുവേ എക്സ്ചേഞ്ച് റേറ്റ് കുറവായിരിക്കും .

1: നിങ്ങളുടെ ടിക്കറ്റ് പരിശോധിക്കുക... അതിൽ ഒരു പീസ് അല്ലെങ്കിൽ രണ്ട് പീസ് എന്ന് എഴുതിയിരിക്കും....

2: ലാപ്ടോപ്പ് കയ്യിൽ വെക്കുന്നതിന് സാധാരണഗതിയിൽ ഒന്നും പറയാറില്ല.

3:സ്വന്തമായി പാചകം ചെയ്യാൻ അറിയാമെങ്കിൽ മസാലപ്പൊടികൾ അടക്കം കൊണ്ടുപോകാം.

4: നിയമപ്രകാരം വിസിറ്റ് വിസയിൽ ജോലി ചെയ്യിപ്പിക്കാൻ പാടില്ല.

ഓഫർ ലെറ്റർ വാങ്ങിയതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക.