അപേക്ഷയിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയാനുള്ള വിവരാവകാശ അപേക്ഷ

Join AntiCorruption Team to make the world better
Join AntiCorrutption Team

ഭരണഭാഷ - മാതൃഭാഷ"

 2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ  6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ

 സ്വീകർത്താവ്

 സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

 

അപേക്ഷകൻറെ മുഴുവൻ  പേര്

മേൽവിലാസം

mobile Number

email address

വിഷയം : {തിയതി} യിൽ {ആവശ്യം } ത്തിനായി നൽകിയ അപേക്ഷ . 

അപേക്ഷയുടെ പകർപ്പും കൈപ്പറ്റു രസീത് പകർപ്പും ഇതോടൊപ്പം സമർപ്പിക്കുന്നു. 

1. നൽകിയ അപേക്ഷയിൽ നാളിതുവരെ എന്ത് നടപടി സ്വീകരിച്ചു

2.  അപേക്ഷ സ്വീകരിച്ച നമ്പർ

3.  അപേക്ഷ ഫയൽ ചെയ്ത ഫയൽ നമ്പർ

ടി അപേക്ഷ ദിവസേനയുള്ള പുരോഗതി വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ് 

3. ടി അപേക്ഷ സ്വീകരിച്ച മേൽനടപടികൾ  വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ് 

4. ഫയൽ കുറിപ്പുകൾ അടക്കം ടി  ഫയലിലെ മുഴുവൻ രേഖകളുടെയും പകർപ്പ്.   

5. ടി  അപേക്ഷ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്

6. ബന്ധപ്പെട്ട കറസ്പോണ്ടൻസ് ഫയലിന്റെ പകർപ്പ് 

7. അപേക്ഷ അന്വേഷിച്ച/ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ പേരും സ്ഥാനപ്പേരും ഔദ്യോഗിക മേൽവിലാസവും ഫോൺ നമ്പറും  

8. അപേക്ഷ നടപടി സ്വീകരിക്കാതിരിക്കാൻ  അടിസ്ഥാനമായ  ഉത്തരവുകളോ കോടതി വിധികളോ ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കുക 

ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട    കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.

 ആവശ്യപ്പെടുന്ന  വിവരങ്ങൾ  മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം  വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം  പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ  അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: