എന്റെ നാട്ടിലുള്ള സ്ഥലത് നിന്ന് ലോഡ് കണക്കിന് മണ്ണ് കടത്തി കൊണ്ട് പോകുന്നുണ്ട്
ഞാൻ ഗൾഫില ഉള്ളത് എന്റെ നാട്ടിലുള്ള സ്ഥലത് നിന്ന് ലോഡ് കണക്കിന് മണ്ണ് കടത്തി കൊണ്ട് പോകുന്നുണ്ട് ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത് plz help. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ വന്നു പൂയി കടത്തി കൊണ്ട് പോയവർ വന്നു ഇപ്പോൾ ഭീഷണി പെടുത്തുകയും ചെയ്യുകയാണ്. കടത്തി കൊണ്ട് പോയവർ whatsupil എന്നെയും ഭീഷണി പെടുത്തുകയാണ് sir.. പോലീസ് കേസ് ഒക്കെ അവർക്ക് വിഷയമേ അല്ല എന്നാണ് പറയുന്നത്.. മണ്ണ് കൊണ്ട് പോയവരുടെയും മണ്ണ് എടുക്കാൻ കൂട്ട് നിന്നവരുടെയുമോക്കെ കോൺടാക്ട് നമ്പർ കിട്ടിയിട്ടുണ്ട് നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ വെച്ച് ഇവരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ sir
ഭാര്യയോട് ആദ്യം പോലീസിലും... നടപടി ആയില്ലെങ്കിൽ ജില്ലാ കളക്ടറെ നേരിട്ടു കണ്ട് മണ്ണ് അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നതായി പരാതി കൊടുക്കുക..
സ്ത്രീകൾ മാത്രമുള്ള വീട്ടിൽ മണ്ണ് കടത്തുന്നവർ ഭീഷണിപ്പെടുത്തുന്നതായി വനിതാ കമ്മീഷനെ.. പരാതിപ്പെടുക.
എംബസിയിൽ പരാതി നല്കാം പ്രവാസി അസ്സോസ്സിയേഷനുമായും ബന്ധപ്പെടുക
അതിന്റെ ഫോട്ടോ, വീഡിയോ എടുക്കുക.പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറയുക.രേഖാ മൂലം പരാതി നൽകി രസീത് വാങ്ങുക.ഇ.മെയിൽ ആയി ആണേലും മുഖ്യമന്ത്രി, ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, ഇവർക്ക് പരാതി നൽകുക.