15 ലക്ഷം റൂപ തിരിച്ചു കിട്ടാൻ സിവിൽ കേസ് കൊടുക്കാൻ കോടതിയിൽ ഫീസ് എത്ര കെട്ടി വെക്കേണ്ടി വരും?
സിവിൽ കേസ്( Money suit )കോർട്ട് ഫീസനത്തിൽ ഏകദേശം ഒരു ലക്ഷത്തി അമ്പതിനായിരം രൂപ കെട്ടിവെക്കണം... കേസ് ഫയല്‍ ചെയ്യുമ്പോൾ ഒരു 15,000 രൂപ കെട്ടിവെച്ചാൽ മതിയാകും.. വിചാരണ തുടങ്ങുമ്പോഴേക്കും ബാക്കി തുക കെട്ട...