15 ലക്ഷം റൂപ തിരിച്ചു കിട്ടാൻ സിവിൽ കേസ് കൊടുക്കാൻ കോടതിയിൽ ഫീസ് എത്ര കെട്ടി വെക്കേണ്ടി വരും?
സിവിൽ കേസ്( Money suit )കോർട്ട് ഫീസനത്തിൽ ഏകദേശം ഒരു ലക്ഷത്തി അമ്പതിനായിരം രൂപ കെട്ടിവെക്കണം... കേസ് ഫയല് ചെയ്യുമ്പോൾ ഒരു 15,000 രൂപ കെട്ടിവെച്ചാൽ മതിയാകും.. വിചാരണ തുടങ്ങുമ്പോഴേക്കും ബാക്കി തുക കെട്ടിവെക്കണം.. കേസ് അനുകൂലമായി വിധി വരികയോ. ഇരുകുട്ടറും സെറ്റിൽമെൻറ് ആകുകയോ ചെയ്താൽ കോർട്ട് ഫി..തിരികെ കിട്ടും. ഓർക്കുക നെറികെട്ട വക്കീലന്മാർ കോർട്ട് ഫീ വാങ്ങി തരാതെ വാദിയുടെ പേരിൽ കോർട്ട്/ട്രഷറി നിന്നും കൈക്കലാക്കി വരുന്ന ഒരു പ്രവണത കാണുന്നുണ്ട്.. ഒരിക്കലും അംഗീകരിക്കരുത്.. Cheque bounce case 138 NA Criminal case court fee ഇല്ല. ഫയൽ ചെയ്യുന്നതിന്. സ്റ്റാമ്പ് അടകം Rs:250/ താഴെയെ ചിലവുല്ലു. വക്കീലിനെ ഏൽപ്പിക്കും മുമ്പേ അയാളുടെ ഫീസ് കറക്റ്റ് ആയി ചോദിച്ചു പറഞ്ഞ് എഗ്രിമെൻറ് ഉണ്ടാക്കണം.. ഇല്ലായെങ്കിൽ അവസാനം കിട്ടുന്നതിന്റെ ഒരു നല്ല പങ്കുമായി അവൻ പോകും.. ഇതുകൂടാതെ ഓരോ സിറ്റിങ്ങിനും / അവദികും 2000, 3000 വാങ്ങും . വക്കീൽ എന്ന് പറയുന്ന ജന്മത്തെ വിശ്വസിക്കാൻ പാടില്ല.. എല്ലാവരും അങ്ങനെയല്ല.. . Actual കോർട്ട് ഫീസ് മാത്രം കേട്ടാo.. കേസ് നടത്തി വിധി വാങ്ങി പണം കിട്ടി കഴിയുമ്പോൾ കിട്ടുന്നതിന്റെ ഇത്ര ശതമാനം തരാം എന്ന എഗ്രിമെന്റിൽ തയ്യാറാകുന്ന.100% വിശ്വസിക്കാവുന്നതുമായ വക്കീലിനെ ഏൽപ്പിക്കുക