ബസുകൾക്ക് സ്‌പീഡ് ഗവർണറുകൾ

2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷ

 സ്വീകർത്താവ്

 സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഗതാഗത  വകുപ്പ്

അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ

൧. ബസുകൾക്ക് സ്‌പീഡ് ഗവർണറുകൾ നിർബന്ധമാക്കുന്നത് സംബന്ധിച്ചുള്ള സര്കുലറുകളുടെ പകർപ്പ് 

൨.  സ്പീഡ് ഗവർണർ ഇല്ലാത്ത എത്ര വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കി. അവയുടെ ലിസ്റ്റ്, രേജിസ്ട്രറേൻ നമ്പർ, ഉടമസ്ഥന്റെ പേര് .

൩.  സ്പീഡ് ഗവർണർ ഇല്ലാത്ത എത്ര വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കിയിട്ടില്ല. അവയുടെ ലിസ്റ്റ്, രേജിസ്ട്രറേൻ നമ്പർ, ഉടമസ്ഥന്റെ പേര് .

൪.  സ്ഥിരമായ അപകടം ഉണ്ടാക്കുന്ന എത്ര വാഹനങ്ങളെ കരിന്പട്ടികയിൽ പെടുത്തി ?  അവയുടെ ലിസ്റ്റ്, രേജിസ്ട്രറേൻ നമ്പർ, ഉടമസ്ഥന്റെ പേര് .

൫.  മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ എത്ര ബസിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി?  അവയുടെ ലിസ്റ്റ്, രേജിസ്ട്രറേൻ നമ്പർ, ഉടമസ്ഥന്റെ പേര് .ഡ്രൈവറുടെ പേര് , ഡ്രൈവിംഗ് ലൈസൻസ് നമ്പർ 

൬. അപകടത്തെ കുറിച്ച് തയാറാക്കിയിട്ടുള വിശദമായ റിപ്പോർട്ട്നകളുടെ പകർപ്പ് 

൭.  ബസിന്റെ അമിതവേഗം എത്ര  അപകടത്തിന് കാരണമായി. ?  അവയുടെ ലിസ്റ്റ്, രേജിസ്ട്രറേൻ നമ്പർ, ഉടമസ്ഥന്റെ പേര് .

 

ആവശ്യ പ്പെട്ട രേഖകളുടെ പകർപ്പുകൾ ഒരു  cd / dvd പകർത്തി നൽകണമെന്ന് അപേക്ഷിക്കുന്നു 

 

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: