തുറമുഖം നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ

2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷ

 

സ്വീകർത്താവ്

 

സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

 ചീഫ് എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയർ വകുപ്പ്

 കമലേശ്വരം,

 മണക്കാട്, തിരുവനന്തപുരം-695009

 

 

അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ

 

 മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി(ഹാർബർ) മത്സ്യ ബന്ധന  തുറമുഖം നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ

 

1)  പ്രസ്തുത മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തിയുടെ എസ്റ്റിമേറ്റ് കോപ്പിയുടെ,  പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

 

a,       എസ്റ്റിമേറ്റ് റിപ്പോർട്ടിന്റെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുവദിച്ച് തരണം

 

b,       DPR ൽ ഉൾപ്പെട്ട സ്കെച്ചുകളുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുവദിച്ചു തരണം

 

2) പ്രസ്തുത മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തിയുടെ എഗ്രിമെൻറ് ഷെഡ്യൂൾ, പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

 

3) പ്രസ്തുത മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക അനുമതി യുടെയും ഭരണപരമായ അനുമതിയുടെയും പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

 

4) മത്സ്യബന്ധന തുറമുഖം, (ഹാർബർ)  നിർമ്മാണ പ്രവർത്തി ഏറ്റെടുക്കുന്ന കരാറുകാരൻറെ പൂർണ്ണമായ വിലാസവും ഫോൺ നമ്പറും,  ലൈസൻസിൻറെ കോപ്പിയും അനുബന്ധ രേഖകളുടെയും, പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

 

5) മത്സ്യബന്ധന തുറമുഖം, (ഹാർബർ)  ടെൻഡർ ഓപ്പൺ ചെയ്ത നിർമ്മാണ പ്രവർത്തിയുടെ, തീയ്യതിയുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി നിൽക്കണം

 

6) മത്സ്യബന്ധന തുറമുഖം,(ഹാർബർ) ടെൻഡർ ഓപ്പൺ ചെയ്ത പത്ര പരസ്യത്തിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

 

7 ) ആകെ കിട്ടിയ ടെൻഡർ കളുടെ എണ്ണത്തിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

 

8 ) മത്സ്യബന്ധന തുറമുഖം,  (ഹാർബർ)   ,വീതി,  നീളം, എത്ര അടി ഉയരം, കെട്ടിടത്തിൻറെ സ്കെച്ചും പ്ലാനിൻറെ പകർപ്പും സാക്ഷ്യപ്പെടുത്തി നൽകണം

 

9) ഏതെല്ലാം ഫണ്ടുകൾ ഉപയോഗിച്ചാണ്, മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന്, ഭരണ അനുമതി ലഭിച്ചതിൻറെ  പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

 

10) മത്സ്യബന്ധന തുറമുഖം (ഹാർബർ)  നിർമ്മാണ പ്രവർത്തിക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ സാമ്പിളുകളും, സാക്ഷ്യപ്പെടുത്തി നൽകണം 

 

11)  മത്സ്യബന്ധന തുറമുഖം, (ഹാർബർ) നിർമ്മാണ പ്രവർത്തിയുടെ (മെഷർമെൻറ് ബുക്കിൻറെ) സമ്പൂർണമായ വ്യക്തമായ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം 

 

12 ) മത്സ്യബന്ധന തുറമുഖം,(ഹാർബർ,) നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ,പേരും മേൽവിലാസവും ഫോൺ നമ്പറും

ഉദ്യോഗസ്ഥന്മാരുടെ പേര്, തസ്തിക, സർക്കാർ ജോലിയിൽ പ്രവേശിച്ച തീയതി, വിദ്യാഭ്യാസയോഗ്യത, പ്രതിമാസ ശമ്പളം, എന്നിവ സംബന്ധിച്ച യഥാക്രമം തരംതിരിച്ചതിൻറെ, പൂർണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകണം

 

13 ) മത്സ്യബന്ധന തുറമുഖം,(ഹാർബർ)  നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാർ, മേലധികാരികൾ മുമ്പാകെ സമർപ്പിച്ച സ്വത്തുവിവരങ്ങളുടെ സ്റ്റേറ്റ്മെൻറ് പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

 

14) മത്സ്യബന്ധന തുറമുഖം,  (ഹാർബർ) നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന  ഉദ്യോഗസ്ഥന്മാരുടെ  സർവ്വീസ് ബുക്കിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

 

15,      മേൽ മത്സ്യബന്ധന തുറമുഖം, (ഹാർബർ)   ഏത് GO പ്രകാരം ആണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്ന് തെളിയിക്കുന്ന GO യുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുവദിച്ചു തരണം

 

ആവശ്യ പ്പെട്ട രേഖകളുടെ പകർപ്പുകൾ ഒരു  cd / dvd പകർത്തി നൽകണമെന്ന് അപേക്ഷിക്കുന്നു 

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: