ഇലക്ട്രോണിക് , എലെക്ട്രിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച്.

2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷ

 സ്വീകർത്താവ്

 സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

 ക്ളീൻ കേരള കമ്പനി ലിമിറ്റഡ് 

വഴുതക്കാട്,

തിരുവനന്തപുരം 

 

അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

 

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ

 

 _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ ഇലക്ട്രോണിക് , എലെക്ട്രിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച്.

 1)  താങ്കളുടെ കമ്പനി മേൽ സൂചിപ്പിച്ച മാലിന്യങ്ങൾ  ശേഖരിക്കാൻ _ _   _  _ _               _   കോര്പറേഷന് / മുനിസിപ്പാലിറ്റി/ പഞ്ചായത്ത് പരിധിയിൽ  കളക്ഷൻ  പോയിന്റ് / ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഏർപ്പാടാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അവരുടെ വിലാസം, ഫോൺ നമ്പർ എന്നിവ 

2) മാലിന്യങ്ങൾ ശേഖരിക്കാൻ ഏതെങ്കിലും ദിവസം, തിയതി നിശ്ചയിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ വിശദ വിവരം. 

 

ഈ വിവരാവകാശ അപേക്ഷ പ്രകാരം അപേക്ഷിച്ചിരിക്കുന്ന രീതിയിൽ വിവരം ലഭ്യമല്ലാതിരിക്കുകയും  അനേകം പേജ്  അല്ലെങ്കിൽ ഫയലുകളിൽ നിന്ന് ക്രോഡീകരിച്ചെടുക്കേണ്ടതുണ്ടെങ്കിൽ അപേക്ഷിച്ചിരിക്കുന്ന വിവരം സംബന്ധിച്ച രേഖകൾ  CD/DVD/Optical Disk ആയി നല്കണം 

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: