ഭരണഘടനാ വിരുദ്ധ പരാമർശ
ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിആർപിസി 156/3 പ്രകാരം കേസെടുക്കാനാണ് നിർദ്ദേശം.